ദില്ലി : ദില്ലി കലാപ കേസിൽ ആറു പേർ കുറ്റക്കാരെന്ന് കോടതി. 2020 ഫെബ്രുവരി 25-ന് ഉസ്മാൻപൂർ പ്രദേശത്ത് നടന്ന കല്ലേറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് ഡൽഹി കോടതി കല്ലെറിഞ്ഞവർക്കെതിരെ കലാപത്തിനും നരഹത്യയ്‌ക്കും കുറ്റം ചുമത്തിയത്.
മറ്റ് സമുദായത്തിൽപ്പെട്ടവർക്ക് നാശമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതിന്റെ അനന്തരഫലമായാണ് പരാതിക്കാരനായ ഹരി ഓം ശർമ്മയ്‌ക്ക് കലാപത്തിൽ പരിക്കേറ്റതെന്നും കോടതി സൂചിപ്പിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ആറ് പേർക്കെതിരെയാണ് കേസെടുത്തത്. നേരത്തെ ഹരി ഓം ശർമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫിറോസ് ഖാൻ, ഷാക്കിർ അലി, ഇഖ്ബാൽ, സക്കീർ അലി, സിറാജുദ്ദീൻ, അനസ് എന്നിവർക്കെതിരെ ന്യൂ ഉസ്മാൻപൂർ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…