Kerala

പോലീസിന് നാണക്കേട് ;പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗികാതിക്രമം നടത്തിയ ഇൻസ്‌പെക്ടറെ സർവീസിൽ നിന്നും പിരിച്ചുവിട്ട് ഡി ജി പി

പൊലീസിന് വീണ്ടും നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ് കാസർകോട് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ ആർ ശിവശങ്കരൻ.പരാതിയുമായെത്തിയ സ്ത്രീയോട് ലൈംഗിക അതിക്രമം കാണിച്ച ശിവശങ്കരനെ സർവീസിൽ നിന്നും നീക്കി ഡിജിപി ഉത്തരവിറക്കി.നടപടിയുടെ ഭാഗമായി ആർ ശിവശങ്കരന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് ക്രൈംബ്രാഞ്ച് ഇൻസ്‌പെക്ടർ മറുപടി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിജിപി അനിൽകാന്ത് ഉദ്യോഗസ്ഥനെ നേരിൽ കണ്ട് വാദങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥന്റെ മറുപടി തൃപ്തികരമല്ലെന്നും വാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും കണ്ടതിനെ തുടർന്നാണ് പിരിച്ചുവിടൽ.

പരാതിയുമായി സ്റ്റേഷനിൽ എത്തിയ സ്ത്രീയെ അപമാനിക്കുകയും അവർക്ക് നേരെ ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു. വിവിധ കേസുകളിലായി ഇയാൾ 11 തവണ വകുപ്പ്തല നടപടികൾക്ക് വിധേയമായിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനക്കേസ്, നിരപരാധികളെ കേസിൽപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് വകുപ്പ് തല നടപടി നേരിട്ടത്.

Anusha PV

Recent Posts

മുത്തലാഖിന് ഇരയായ യുവതി ഹിന്ദുമതത്തിലേക്ക് !മഥുരയിൽ റുബീനയും പ്രമോദും ഒന്നായി

മുത്തലാഖിന് ഇരയായ യുവതി ഹിന്ദു മതം സ്വീകരിച്ചു. മഥുര വൃന്ദാവനവാസിയായ റുബീനയാണ് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച് സനാതനധർമ്മം സ്വീകരിച്ചത്…

17 mins ago

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

1 hour ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

2 hours ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

2 hours ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

2 hours ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

2 hours ago