Kerala

കരാറുകാരുമായുള്ള തർക്കം:പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ലോ​റി തൊ​ഴി​ലാ​ളി​യു​ടെആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളു​മാ​യി ലോ​റി​ക്ക് മു​ക​ളി​ല്‍​ക​യ​റി ലോ​റി തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി.
മൂ​രാ​ട് സ്വ​ദേ​ശി അ​റാ​ഫ​ത്ത് ആ​ണ് ആത്മഹത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.കോ​ഴി​ക്കോ​ട് തി​ക്കോ​ടി എ​ഫ്‌​സി​ഐ ഗോ​ഡൗ​ണി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ​യ്യോ​ളി സി​ഐ സു​ബാ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം
ലോ​റി​ക്ക് മു​ക​ളി​ല്‍ ക​യ​റി ബ​ലം​പ്ര​യോ​ഗി​ച്ച് ഇ​യാ​ളെ താ​ഴെ​യി​റ​ക്കുകയാണ് ചെയ്തത്.
ബ​ലം​പ്ര​യോ​ഗ​ത്തി​നി​ടെ പെ​ട്രോ​ള്‍ തെ​റി​ച്ച് എ​സ്‌​ഐ​യു​ടെ ക​ണ്ണി​നു​ള്‍​പ്പെ​ടെ പ​രി​ക്കേ​റ്റിട്ടുണ്ട്.

ഗോ​ഡൗ​ണി​ല്‍​ നി​ന്ന് ച​ര​ക്ക് പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​റി തൊ​ഴി​ലാ​ളി​ക​ളും
ക​രാ​റു​കാരും ത​മ്മി​ല്‍ ഏ​റെ നാ​ളാ​യി ത​ര്‍​ക്കം നില നിന്നിരുന്നു. ക​രാ​റു​കാർ മ​ല​പ്പു​റ​ത്തെ തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും പ്ര​ദേ​ശി​ക തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ല​ഭി​ക്കു​ന്നി​ല്ലെ​ന്നു​മാ​ണ് പ​രാ​തി. തുടർന്ന് തൊ​ഴി​ലാ​ളി​ക​ള്‍ ലോ​റി​ത​ട​ഞ്ഞ് സ​മ​രം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു ഇയാൾ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മുഴക്കിയത്.

anaswara baburaj

Recent Posts

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

26 mins ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

30 mins ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

1 hour ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

2 hours ago

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

സർജിക്കൽ സ്ട്രൈക്കുകൾ ഇനിയും ഉണ്ടാകുമോ ? വിദേശകാര്യ മന്ത്രി പറയുന്നത് കേൾക്കാം| s jaishankar

3 hours ago