ദില്ലി : ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ കോണ്‍ഗ്രസ് നവമാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന. തന്റെ ട്വിറ്റര്‍ പേജില്‍ നിന്ന് ട്വീറ്റുകള്‍ മുഴുവന്‍ ദിവ്യ നീക്കം ചെയ്തതോടെയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പരന്നത്. നിലവില്‍ ദിവ്യയുടെ ട്വിറ്റര്‍ പേജില്‍ ഒരു ട്വീറ്റു പോലും ലഭ്യമല്ല.
ദിവ്യയുടെ ട്വിറ്റര്‍ പേജ് തെരയുമ്പോള്‍ വെരിഫൈഡ് പേജ് ലഭ്യമാകാനും ഏറെ താമസമെടുക്കുന്നുണ്ട്. ഇതാണ് ദിവ്യ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ കാരണം. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് ദിവ്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു. ദിവ്യ ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്യുമെന്നതടക്കമുള്ള വാര്‍ത്തകള്‍ കോണ്‍ഗ്രസ് മാധ്യമവിഭാഗം തള്ളി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…