India

‘നിങ്ങളെ അധികാരത്തിലെത്തിച്ചത് ജനങ്ങളാണ്, അവർ കൈവിട്ടാൽ പിന്നെ ആരും കൂടെ ഉണ്ടാവില്ലെന്ന് മറക്കരുത്’; തൃണമൂൽ നേതാക്കൾക്ക് താക്കീത് നൽകി മമത ബാനർജി

കൊൽക്കൊത്ത: സന്ദേശ്ഖാലി സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ തൃണമൂൽ കോൺഗ്രസ് നേതാക്കൾക്ക് ശക്തമായ താക്കീത് നൽകി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരും നിങ്ങളെ തിരിഞ്ഞ് നോക്കില്ലെന്ന് മമതാ ബാനർജി വ്യക്തമാക്കി. പ്രാദേശിക തൃണമൂൽ നേതാക്കൾക്കെതിരായ ഭൂമി കൈയേറ്റം, ലൈംഗികാതിക്രമം, ചൂഷണം എന്നീ ആരോപണങ്ങളാൽ പശ്ചിമ ബംഗാൾ പ്രക്ഷുബ്ധമായി തുടരുന്ന സാഹചര്യത്തിലാണ് കടുത്ത താക്കീതുമായി മമത ബാനർജി രംഗത്ത് വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

“ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്തിലുമുള്ള നമ്മുടെ എല്ലാ നേതാക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്. ഒരുമിച്ച് ജോലിചെയ്യുക. നിങ്ങളെ അധികാരത്തിലെത്തിച്ചത് ജനങ്ങളാണ്, അതുകൊണ്ടാണ് നിങ്ങൾ ഇവിടെയുള്ളത്. ജനങ്ങൾ കൈവിട്ടാൽ പിന്നെ ആരും നിങ്ങളെ തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല,” പുരുലിയ ജില്ലയിൽ ഒരു സർക്കാർ വിതരണ പരിപാടിയിൽ സംസാരിക്കവെ ബാനർജി പറഞ്ഞു.

anaswara baburaj

Recent Posts

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

41 mins ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

48 mins ago

വാട്‌സ്ആപ്പ് വോയ്‌സ് മെസേജിലൂടെ മുത്തലാഖ് ! ഭാര്യയെ ഉപേക്ഷിക്കാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

അദിലാബാദ് : ഭാര്യയെ വാട്‌സ്ആപ്പ് വോയ്‌സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. തെലങ്കാനയിലെ അദിലാബാദിലാണ്…

1 hour ago

ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

രാജ്യം പുതിയ തന്ത്രം മെനയുന്നു! ആറ് മാസത്തിനുള്ളില്‍ സംഭവിക്കാൻ പോകുന്നത് ഇത്!!

2 hours ago

സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ് ! പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം ; തൃണമൂൽ പ്രവർത്തകനെ അറസ്റ്റ് ചെയ്ത് പൊലീസ്

കൊൽക്കത്ത: സന്ദേശ്ഖലിയിൽ വീണ്ടും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാരാജ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃണമൂൽ പ്രവർത്തകനെ പൊലീസ്…

2 hours ago

തിരിച്ചടികൾ ഇനി അതിവേഗത്തിൽ ! ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനയ്ക്ക് ഇനി ആർട്ടിഫിഷ്യൽ ഇന്റ്ലിജൻസും

ദില്ലി : ഭീകരവാദത്തെയും ദേശവിരുദ്ധ ഘടകങ്ങളെയും പ്രതിരോധിക്കാൻ ജമ്മു കശ്മീരിലെ സുരക്ഷാ സേനയ്‌ക്ക് ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ സഹായവും. കശ്മീർ…

2 hours ago