India

ചരിത്രമെഴുതി രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു;വോട്ടെണ്ണലിന്റെ നാല് റൗണ്ടിലും ആധിപത്യം;രാഷ്ട്രപതി പദവിയിൽ എത്തുന്ന പ്രായം കുറഞ്ഞ വ്യക്തി

ദ്രൗപതി മുര്‍മു രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയാകും. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെയാണ് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മുര്‍മു രാഷ്ട്രപതി ഭവനിലേക്ക് എത്തുന്നത്. വോട്ടെണ്ണലിന്റെ നാല് റൗണ്ടിലും ആധിപത്യം നിലനിര്‍ത്തിയായിരുന്നു മുര്‍മുവിന്റെ ചരിത്ര വിജയം. രാജ്യത്തെ ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന നേട്ടവും ഇനി ദ്രൗപതി മുര്‍മുവിന് സ്വന്തം.

64-കാരിയായ മുര്‍മു, പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ നേടിയാണ് വിജയം ഉറപ്പിച്ചത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്‌ക്കെതിരെ അനായാസ വിജയമാണ് ദ്രൗപതി മുര്‍മു നേടിയത്. ജൂലൈ 25ന് മുര്‍മു സത്യവാചകം ചൊല്ലി അധികാരമേല്‍ക്കും.

രാം നാഥ് കോവിന്ദില്‍ നിന്ന് ചുമതലയേല്‍ക്കുന്ന ദ്രൗപതി മുര്‍മു ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ്.

Kumar Samyogee

Recent Posts

വൈപ്പുംമൂലയിൽ വി ജി മധു നിര്യാതനായി ! തത്വമയി ന്യൂസ് കോ ഓർഡിനേറ്റിങ് എഡിറ്റർ സിജു വി മധുവിന്റെ പിതാവാണ്

വൈപ്പുംമൂലയിൽ വി. ജി. മധു (92) നിര്യാതനായി. തത്വമയി ന്യൂസ് കോ ഓർഡിനേറ്റിങ് എഡിറ്റർ സിജു വി മധുവിന്റെ പിതാവാണ്.…

16 mins ago

ഓഹരി വിപണിയിൽ വന്ന മാറ്റം കണ്ടോ ? വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്…|stock market

ഓഹരി വിപണിയിൽ വന്ന മാറ്റം കണ്ടോ ? വരും വർഷങ്ങളിൽ സംഭവിക്കാൻ പോകുന്നത്...|stock market

28 mins ago

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ? |ramesh pisharody

പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി ? |ramesh pisharody

50 mins ago

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ് !ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ കത്ത് പ്രകാരം നീക്കം ചെയ്തിരിക്കുന്നത് മോട്ടോർ നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ

ആലപ്പുഴ : പ്രമുഖ വ്‌ളോഗർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നൽകിയ കത്ത്…

55 mins ago

ടി എൻ പ്രതാപൻ കോൺഗ്രസിന്റെ ശാപം ! ജനങ്ങളെ വഞ്ചിച്ച നേതാവിനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കണം; മുൻ എംപിക്കെതിരെ തൃശ്ശൂരിൽ പോസ്റ്റർ

തൃശ്ശൂർ : കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെതിരെ തൃശ്ശൂരിൽ പോസ്റ്റർ. തൃശ്ശൂർ ഡിസിസി ഓഫീസിന് മുന്നിലും പ്രസ്ക്ലബ് റോഡിലുമാണ്…

1 hour ago

അളിയൻ വാദ്രയെ കൂടെ ഏതെങ്കിലും മണ്ഡലത്തിൽ നിർത്തണമെന്ന് പരിഹസിച്ച് ബിജെപി I PRIYANKA GANDHI

രാഹുൽ ഗാന്ധി മാറി വയനാട്ടിൽ പ്രിയങ്ക വരുമ്പോൾ വഞ്ചിതരായത് ഈ മൂന്ന് നേതാക്കൾ! വിശദ വിവരങ്ങളിതാ I RAHUL GANDHI

1 hour ago