People are suffering from drinking water problem in kochi
കൊച്ചി : കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായിട്ടില്ല . നാളെ വൈകിട്ട് ജലവിതരണം പുനസ്ഥാപിക്കുമെന്നാണ് ജല അതോറിറ്റി വ്യക്തമാക്കിയത് . പാഴൂർ പമ്പ് ഹൗസിൽ നാളെ ട്രയൽ റണ്‍ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസമായി കൊച്ചിയിലെ ജനങ്ങൾ കുടിവെള്ള പ്രശ്നത്തിൽ കഷ്ടതയിലാണ്. കുടിവെള്ള വിതരണം പൂര്‍ണമായും പുനസ്ഥാപിക്കാതെ നീളുകയാണ്. നാളെകൂടി പ്രതീക്ഷ വയ്ക്കണമെന്നാണ് ജല അതോരിറ്റി അറിയിച്ചിരിക്കുന്നത് . ട്രയൽ റണ്‍ തകരാറിലായ രണ്ട് പമ്പ് സെറ്റുകളിൽ ഒന്നിന്റെ തകരാർ പരിഹരിച്ച് എത്തിച്ചെങ്കിലും ഇത് ഇറക്കി സ്ഥാപിച്ച് പമ്പിംഗ് പരിശോധിക്കുകയാണ് അടുത്ത കടമ്പ. ഏഴ് ലക്ഷത്തിലധികം ലിറ്റർ വെള്ളമാണ് ടാങ്കറുകളിൽ വിതരണം ചെയ്യുന്നത്. ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടാണ്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…