indian armyhelicopter
ഏറ്റുമാനൂരിന് സമീപം ഹെലികോപ്റ്റര്‍ താഴ്ന്ന് പറന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട്ട് പ്രദേശത്താണ് സംഭവമുണ്ടായത്. ഹെലികോപ്ടര്‍ താഴ്ന്ന് പറന്നത് മൂലം ഉണ്ടായ ശക്തമായ കാറ്റില്‍ വള്ളിക്കാട്ട് കട്ടിപ്പറമ്പിൽ എം. ടി കുഞ്ഞുമോന്റെ വീടിനോട് ചേര്‍ന്നുള്ള വാഹന പെയിന്റിംങ് വര്‍ക്ക് ഷോപ്പിന് കേടുപാടുകള്‍ സംഭവിച്ചു.
ടാര്‍പോളിന്‍ മേല്‍ക്കൂര പറന്നുപോയി. ഇതോടൊപ്പം വീടിന്റെ അടുക്കളഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകര്‍ന്നു. പരിഭ്രാന്തിയില്‍ വര്‍ക്ഷോപ്പില്‍ ഉണ്ടായിരുന്നവര്‍ ഓടുകയായിരുന്നു. വർക്ക്ക്ഷോപ്പ് ഉടമസ്ഥൻ എം. ടി കുഞ്ഞുമോൻ ഒരു ക്യാൻസർ രോഗിയുടേതാണ്.
സംഭവത്തെ തുടര്‍ന്ന് കുറവിലങ്ങാട് സ്റ്റേഷനിലും ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇതിനെ തുടര്‍ന്ന് അഡീഷണല്‍ എസ്.പി അന്വേഷണത്തിന് നിര്‍ദേശം നല്‍കി.
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…