ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് സർക്കാർ നടത്തുന്ന ദുർഭരണത്തിന് പകരം വീട്ടാനുള്ള അവസരമാണ് വരുന്ന തെരഞ്ഞെടുപ്പെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജസ്ഥാനിൽ നടക്കുന്നത് വെറും ഒരു തെരഞ്ഞെടുപ്പ് അല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും ഭാവി നിർണയിക്കുന്ന ഒന്നാണ്. കഴിഞ്ഞ 5 വർഷമായി രാജസ്ഥാനിൽ കോൺഗ്രസ് നടത്തിയ അഴിമതിക്ക് പകരം വീട്ടാനുള്ള സമയമാണിതെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.
രാജസ്ഥാനിലെ ജലോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. ജിഹാദികളുടെ ക്രൂരതയിൽ മരണപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തിന് 5 ലക്ഷം മാത്രമാണ് സർക്കാർ നഷ്ടപരിഹാരം നൽകിയത്. എന്നാൽ ഹിന്ദു അല്ലാത്ത ഒരാൾ മോട്ടോർ സൈക്കിൾ ഇടിച്ച് മരിച്ചാൽ അവർക്ക് നൽകുന്നത് 20 ലക്ഷമാണ്. നഷ്ടപരിഹാരം നൽകുന്നതിൽ പോലും സർക്കാർ മതം നോക്കുകയാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു.
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…