Facebook page of Kashi Vishwanath Temple Trust hacked; Expressing regret, Trust CEO, Cyber Cell has started investigation
ലക്‌നൗ: കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ അക്കൗണ്ട് വീണ്ടെടുത്തെന്ന് ട്രസ്റ്റ് സിഇഒ വിശ്വഭൂഷൺ മിശ്ര പറഞ്ഞു. സംഭവത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.
‘ഹാക്ക് ചെയ്ത ഫേസ്ബുക്ക് അക്കൗണ്ട് ഫേസ് ബുക്ക് അധികൃതരുടെ സഹായത്തോടെ ഞങ്ങൾ വീണ്ടെടുത്തു. ഫേസ്ബുക്ക് അഡ്മിനിസ്ട്രേഷനുമായി കൂടിയാലോചിച്ച് അക്കൗണ്ടിന്റെ പ്രവർത്തനങ്ങൾ ഞങ്ങൾ പുനഃരാരംഭിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സോഷ്യൽ മീഡിയ പേജുകളുടെയും വെബ്‌സൈറ്റുകളുടെയും സൈബർ സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രീ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്റ്റ്.’ മിശ്ര പറഞ്ഞു. പേജ് സനന്ദർശകർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും സംഭവത്തിൽ വരാണസി സൈബർ സെല്ലിൽ പരാതി നൽകിയതായും സിഇഒ മിശ്ര അറിയിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…