കണ്ണൂര്‍: വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ ചെയര്‍പേഴ്സണണ്‍ പി കെ ശ്യാമളയ്‌ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍. കണ്‍വന്‍ഷന്‍ സെന്ററിന് ആന്തൂര്‍ നഗരസഭ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സാജന് അനുഭവിക്കേണ്ടിവന്നതിന് സമാനമായ സാഹചര്യങ്ങള്‍ തങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയത് വനിതാ സംരംഭകയാണ്.
നഗരസഭാ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമളയില്‍ നിന്നും നഗരസഭാ അധികൃതരില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങള്‍ ഫെയ്സ്ബുക്ക് പോസ്റ്റ് മുഖേനേയാണ് ഇവര്‍ വെളിപ്പെടുത്തിയത്. ആന്തൂരിലെ ശുചീകരണ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാന്‍ കാരണക്കാരി പി കെ ശ്യാമളയാണെന്നും വനിതാ സംരംഭകയായ സോഹിതയും ഭര്‍ത്താവ് വിജുവും പറയുന്നു. മറ്റെവിടെയെങ്കിലും തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ എന്ന് പി കെ ശ്യാമള ചോദിച്ചതായും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
നേരത്തെ തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിലായിരുന്നു ഇവരുടെ സ്ഥാപനം. എന്നാല്‍ ആന്തൂര്‍ നഗരസഭ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗാമായി. അതോടെ സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു. പത്തു ലക്ഷം മുതല്‍മുടക്കിയ ഞങ്ങളെ നാല്‍പത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കിയെന്നും വിജു ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…
മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…
സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…
പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്.ഐ.എസിന്റെ നാമങ്ങൾ…