ബിതൻ അധികാരി, സോഹേനി റോയി
ദില്ലി : പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ഇസ്‌ലാമിക തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കൊൽക്കത്ത സ്വദേശി ബിതൻ അധികാരിയുടെ ഭാര്യ സോഹേനി റോയിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ പൗരത്വം അനുവദിച്ചു. ബംഗ്ലാദേശ് സ്വദേശിയായിരുന്നു സോഹേനി. ബിതൻ അധികാരിയുമായുള്ള വിവാഹത്തിന് മുൻപ് തന്നെ ഇന്ത്യൻ പൗരത്വത്തിന് സോഹേനി അപേക്ഷിച്ചിരുന്നു
ബിതന്റെ മരണ ശേഷം സോഹേനിയുടെ പൗരത്വത്തിൽ ആശങ്ക പ്രകടിപ്പിച്ച് കുടുംബം രംഗത്തുവന്നിരുന്നു. പിന്നാലെയാണ് സർക്കാർ വേഗത്തിൽ നടപടി സീകരിച്ചത്. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലാണ് സോഹേനിയുടെ ജനനം. 1997 ജനുവരിയിലാണ് ഇവർ ഇന്ത്യയിലെത്തിയത്.അമേരിക്കയിലെ ഫ്ലോറിഡയിൽ ഐ.ടി മേഖലയിൽ ജോലി ചെയ്യുകയായിരുന്നു ബിതൻ. ഏപ്രിൽ 22നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ ബംഗാളിൽ നിന്നുള്ള മൂന്നുപേരാണ് കൊല്ലപ്പെട്ടത്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…