Featured

അടിയന്തിരാവസ്ഥയുടെ കാലത്ത് യൂത്ത് കോൺഗ്രെസ്സുകാരുടെ സ്ഥിരം പരിപാടിയായിരുന്നു ഇത്

1975_76 കാലഘട്ടത്തിൽ രാജ്യത്ത്‌ ആകമാനം അടിയന്തരാവസ്ഥ നിലനിന്നിരുന്നു…പല രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയം ഇല്ലാത്തവരുമെല്ലാം മിസ തടവുകാരായി…ഈ അവസ്ഥ ശരിക്കും മുതലെടുത്തത് യൂത്ത് കോൺഗ്രസ് എന്ന പേരിൽ നടന്നിരുന്ന കുറെ വെള്ള വസ്ത്രധാരികൾ ആയിരുന്നു… വൈകുന്നേരങ്ങളിൽ അവർ കൂട്ടത്തോടെ വെട്ടുകിളികളെ പോലെ ഉടുപ്പി, ആര്യഭവൻ പോലത്തെ ഹോട്ടലിൽ കയറും…എന്നിട്ട് അവർക്ക് ആവശ്യമുള്ളത് വാങ്ങി കഴിക്കും…സപ്ലൈയർബില്ല് കൊടുക്കുമ്പോൾ കൂടെയുള്ളവരുടെ പോക്കറ്റ് തപ്പി എന്തെങ്കിലും കൊടുക്കും…ഉടമസ്ഥൻ പ്രതിഷേധിക്കുമ്പോൾ തങ്ങൾ യൂത്ത് കോൺഗ്രസ് ആണെന്ന് പറഞ്ഞ് വിരട്ടും….അതോടുകൂടി ഹോട്ടൽ ഉടമ പിൻവാങ്ങും…. അന്ന് ഒരു യൂത്ത്‌കോൺഗ്രസ്കാരൻ വിചാരിച്ചാൽ ഒരാളെ MISA(Maintenance of Internal Security Act)തടവുകാരൻ ആക്കി മാറ്റാൻ സാധിക്കും….രാഹുലിന്റെ ഇളയച്ഛനായ സഞ്ജയ് ഗാന്ധി കത്തി ജ്വലിക്കുന്ന കാലമായിരുന്നു അത്…. അതുകൊണ്ടായിരിക്കാം MISA യെ മലയാളീകരിച്ച് ” മകനേ ഇന്ത്യ സ്വന്തം ആക്കൂ” എന്ന് എഴുതിയ ചില ചുവരെഴുത്തുകളും കാണാൻ സാധിച്ചത്…
ഇതെല്ലാം ഓർമ്മയിൽ വന്നത് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ ക്കുറിച്ച് തിരുവനന്തപുരത്തെ ഒരു ചായക്കടക്കാരൻ പരസ്യമായി പറഞ്ഞ ആവലാതി കേൾക്കാൻ ഇടയായതുകൊണ്ടാണ്… കൂട്ടത്തോടെ ചായക്കടയിൽ കയറി ഉണ്ടൻപൊരിയും വടയും ചായയുമെല്ലാം കുടിച്ചിട്ട് പണം കൊടുക്കാതെ അണ്ണൻ തരുമെന്ന് പറഞ്ഞ് ജാഥ നയിക്കുന്ന രാഹുലിനെ ചൂണ്ടിക്കാട്ടിയിട്ട് മുങ്ങുന്ന വിരുതൻമാരെക്കുറിച്ചാണ് ചായക്കടക്കാരൻ ആവലാതി അറിയിച്ചത്….യൂത്ത്‌കോൺഗ്രസ് അവരുടെ അടവ് മാറ്റിയെങ്കിലും സ്വഭാവം മാറ്റിയിട്ടില്ല….
ഭാരതത്തിനെ സാമ്പത്തിക
മായും സാംസ്കാരികമായും തകർത്തെറിഞ്ഞാൽ മാത്രമേ സൗത്ത് ഏഷ്യയെ മൊത്തം ക്രൈസ്തവവല്കരിക്കാനായി സാധിക്കൂ എന്ന വത്തിക്കാന്റെ തിരിച്ചറിവിന്റെ ഫലമായി ഭാരതത്തിന്റെ ശക്തയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീട്ടിലോട്ട് ഇന്ദിര യുടെ മകന്റെ ഭാര്യയായി റഷ്യൻ_ ജർമനി ഡബിൾ ഏജന്റ് ആയ സ്റ്റെഫാനോമൈനോ യുടെ മകളായ സോണിയ മൈനോയെ പറഞ്ഞു വിടുന്നത്…ഒരു ബാറിലെ ജീവനക്കാരി ആയ സോണിയയെ രാജീവ് ഗാന്ധിയുമായി കുരുക്കി നിർബന്ധപൂർവം ഭാര്യ ആക്കുന്നതിൽ വത്തിക്കാൻ ചാരസംഘടനയായ ഓപസ് ഡയസിന് പങ്കുണ്ടെന്ന് ഡോ.സുബ്രഹ്മണ്യൻ സ്വാമി പറയുകയുണ്ടായി…2004 മുതൽ 2014 വരെ കോൺഗ്രസ് ഭരണകാലം വത്തിക്കാന്റെ ഈ അഭിലാഷം പൂർത്തീകരിക്കുന്ന തരത്തിൽ ആയിരുന്നു… ആ കാലത്തെ പാവ ഭരണാധിപനായിരുന്ന മൻമോഹൻസിങ് അത് പരസ്യമായി പറയുകയും ചെയ്തു…ഭാരത സമ്പത്തിന്റെ ഒന്നാം അവകാശികൾ ന്യൂനപക്ഷക്കാരാണെന്ന് മൻമോഹൻ സിങ്ങിനെ കൊണ്ട് പറയിപ്പിച്ചു…. ഭാരതസംസ്കാരത്തെ സ്നേഹിക്കുന്നവരെ ഇല്ലാതാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശലക്ഷ്യം….. ഭാരതസംസ്കാരത്തിന്റെ വക്താക്കൾ ആയ ഹിന്ദുക്കളെ രണ്ടാം പൗരൻ ആക്കുക എന്ന ലക്ഷ്യം….
കോൺഗ്രസിനെ ഒരു രാഷ്ട്രീയ പാർട്ടി ആക്കാതെ പിരിച്ചു വിടാൻ ആയിരുന്നു ഗാന്ധി ആവശ്യപ്പെട്ടത്…. ഗാന്ധി വധത്തിനുശേഷം കോൺഗ്രസിനെ ഒരു രാഷ്ട്രീയ പാർട്ടി ആക്കി മാറ്റി…. അതിനു ശേഷമുള്ള ഓരോ തീരുമാനവും ഹിന്ദു വിരുദ്ധത നിറഞ്ഞതായിരുന്നു….ഹിന്ദുക്കളെ ഭൂരിപക്ഷം എന്ന പേരിൽ ഒരു രാഷ്ട്രീയ ന്യൂനപക്ഷം ആക്കി മാറ്റിയത് കോൺഗ്രസ് ആയിരുന്നു… സർദാർ പട്ടേൽ എതിർത്ത ബില്ലായിരുന്നു ഹിന്ദു കോഡു ബിൽ…ഹിന്ദുക്കൾക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്താൻ വേണ്ടി അത് പാസാക്കി…. മുസ്ലീങ്ങൾക്ക് മുസ്‌ലിം വ്യക്തിനിയമ ബോഡ് ഉണ്ടാക്കി…മനുഷ്യത്വത്തിന് എതിരായവ എഴുതി വച്ചിരിക്കുന്ന ഒരു മതഗ്രന്ഥം പഠിപ്പിക്കുന്നതിനു വേണ്ട എല്ലാ സഹായവും മുസ്ലീങ്ങൾക്ക് ചെയ്തു കൊടുത്തു… അതേസമയം ഹിന്ദു ക്ഷേത്രങ്ങൾ സർക്കാർ കൈവശം വച്ചിട്ട് അതിലെ വരുമാനം സർക്കാർ കൊള്ളയടിക്കുന്നു…. ബംഗ്ലാദേശ് മുസ്ലീങ്ങളെ രാജ്യത്ത്‌ നുഴഞ്ഞു കയറാൻ അനുവദിച്ചു…. രോഹിങ്ക്യകളെ ജമ്മുവിൽ കുടിയിരുത്തി… കോൺഗ്രസിന്റെ നേതൃത്വം ത്തിൽ 30000 സിക്കുകാരെ കൊലപ്പെടുത്തി….1966 ൽ ഗോവധം നിരോധിക്കണമെന്ന് ആവശ്യം ഉന്നയിച്ച് ജാഥ നടത്തിയ നൂറുകണക്കിന് സന്യാസിമാരെ വെടിവച്ചു കൊന്നു… ഹജ്ജിന് സബ്‌സിഡി… അമർനാഥ് യാത്രക്ക് നികുതി…..ഇപ്പോൾ അനഭിമതനായ സക്കീർ നായിക്കിനെ ഭാരതത്തിൽ IAS IPS എടുത്തവർക്ക് പരിശീലനം നൽകാൻ നിയമിച്ചു….
“യദാ യദാ ഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സ്രിജാമ്യഹം”
എപ്പോഴെല്ലാം ധർമ്മത്തിന് ഹാനിയും അധർമ്മത്തിന് വർദ്ധനവും ഉണ്ടാകുന്നോ അപ്പോഴൊക്കെ ഞാൻ ജന്മം എടുക്കും….
ഭഗവദ്ഗീത യിലെ ഈ ശ്ലോകത്തിനെ അന്വർത്ഥമാക്കുന്ന തരത്തിൽ ഭാരതത്തേയും അതിന്റെ സംസ്കാരത്തേയും സ്നേഹിക്കുന്നവർക്ക് ഇവിടെ ജീവിക്കാൻ അസാധ്യമായ തരത്തിൽ കാര്യങ്ങൾ നീങ്ങി ക്കൊണ്ടിരുന്നപ്പോഴാണ് മോദി പ്രധാനമന്ത്രി ആകുന്നത്….ഭാരതത്തിനെ വീണ്ടും ലോകത്തിന്റെ സിംഹാസനത്തിൽ പ്രതിഷ്ഠിക്കാനെടുത്ത ജന്മമാണ് നരേന്ദ്ര ദാസ് ദാമോദർദാസ് മോദിയുടേത്…. ഇന്ന് ഭാരതം മത്സരിക്കുന്നത് ചൈനയോടും അമേരിക്കയോടുമാണ്….
ഈ അവസരത്തിൽ ഭാരതത്തിനെ പുറത്തു നിന്നും ആക്രമിക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ പാക്കിസ്ഥാനും ചൈനയും ഭാരതത്തിനകത്ത് ഛിദ്രശക്തികളെ വളർത്തി നശിപ്പിക്കാൻ ശ്രമിക്കയാണ്…. അവർക്ക് വേണ്ട ഒത്താശ ചെയ്തു കൊടുക്കുകയാണ് അഭിനവഗാന്ധി ആയ റൗൾ വിഞ്ചി എന്ന രാഹുൽ ഗാന്ധി

admin

Recent Posts

ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വിനി വൈഷ്ണവ്

കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…

11 mins ago

തൃത്താലയിൽ എസ്‌ഐയെ വാഹനം ഇടിപ്പിച്ച കേസ്; ഒരാള്‍ കൂടി പിടിയില്‍; ഉദ്യോഗസ്ഥനെ ഇടിച്ചു തെറിപ്പിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് എഫ്‌ഐആര്‍

പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…

30 mins ago

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|

38 mins ago

യാത്രാപ്രേമികൾക്ക് ഒരു സന്തോഷ വാർത്ത…! കിടിലന്‍ സൗകര്യത്തോടെ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ വരുന്നു; ​പരീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ

ദില്ലി: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​യോ​ട്ടം ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അശ്വ​നി വൈ​ഷ്ണ​വ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…

51 mins ago

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

ര_ക്ത_രക്ഷസുകൾ യാഥാർഥ്യം !!! ഞെട്ടി വിറച്ച് ലോകം

1 hour ago

എന്തുകൊണ്ട് തോറ്റു? ലോക്സഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്‌ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവി നേരിട്ടതിന്റെ കാരണം കണ്ടെത്താൻ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ…

1 hour ago