പാകിസ്ഥാൻ ഇനി നിഷ്പ്രഭം; ശക്തമായ തിരിച്ചടിക്കൊരുങ്ങി നരേന്ദ്ര മോദിയും ഇന്ത്യൻ ആർമിയും | India
ഗുജറാത്തിലെ ദ്വാരക തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പ്രകോപനമില്ലാത്തെ ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ വെടിവച്ചുകൊന്ന പാകിസ്ഥാന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സിക്ക് (പി എം എസ് എ) എതിരെ കേസെടുത്ത് ഇന്ത്യ.
പോര്‍ബന്തര്‍ നവി ബന്ദര്‍ പൊലീസാണ് 10 പാകിസ്ഥാന്‍ നാവിക സേനാംഗങ്ങള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളുടെ പരാതിലാണ് കേസെടുത്തത്. ഇതിനൊപ്പം നയതന്ത്ര തലത്തിലും വിഷയം ശക്തമായി ഉയര്‍ത്താനാണ് ഇന്ത്യയുടെ ശ്രമം. സംഭവത്തെ ഏറെ ഗൗരവത്തോടെ കാണുന്നു എന്നുപറഞ്ഞ ഇന്ത്യ നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…
കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…
കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…