harsh vardhan
ദില്ലി: കോവിഡ് വാക്‌സിന്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിക്ക് ഉരുളയ്ക്കുപ്പേരി മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന്‍. അഹങ്കാരത്തിന്റെയും
വിവരമില്ലായ്മയുടേയും വൈറസുകള്‍ക്ക് വാക്‌സിനില്ലെന്ന് അദ്ദേഹം രാഹുലിനെതിരെ തുറന്നടിച്ചു. നേതൃത്വം മാറ്റുന്നതിനെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം
ആലോചിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ജൂലൈ എത്തിയിട്ടും വാക്‌സിന്‍ എത്തിയില്ലെന്ന രാഹുലിന്റെ ട്വീറ്റിനെ പരാമര്‍ശിച്ചാണ് മന്ത്രി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കോവിഡ് വാക്‌സിനേഷനെതിരെ പ്രതിപക്ഷം ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകളാണ് നടത്തുന്നതെന്ന് ഡോ.ഹര്‍ഷ് വര്‍ധന്‍ കുറ്റപ്പെടുത്തിയിരുന്നു. ജൂണ്‍ മാസത്തില്‍ മാത്രം 11.5 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി അറിയിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…