He hit his hand while eating biryani, then slapped him! Accused who broke the nose of his friend in Kozhikode, Mohammad Shahim arrested
കോഴിക്കോട്: ഹോട്ടലിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കവെ കൈയ്യിൽ തട്ടിയ സുഹൃത്തിന്റെ മൂക്കിലിടിച്ച് തകർത്ത പ്രതി അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മുഹമ്മദ് ഷാഹിമാണ് അറസ്റ്റിലായത്. ഈ കഴിഞ്ഞ ഒക്ടോബർ 25-നായിരുന്നു ആക്രമണം നടന്നത്. കല്ലായി സ്വദേശി ആർകെ തോട്ടത്തിൽ താജുദ്ദീന്റെ മൂക്കിനാണ് സാരമായി പരിക്കേറ്റത്.
ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ എല്ല് പൊട്ടി. ഫ്രാൻസിസ് റോഡിന് സമീപമുള്ള കടയിലാണ് സുഹൃത്തുക്കളുമൊത്ത് ഇരുവരും ബിരിയാണി കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മുഹമ്മദിന്റെ കൈയ്യിൽ താജുദ്ദീൻ തട്ടി. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലാകാൻ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…