Hindu Genocide
കോഴിക്കോട്: ഹൈന്ദവരുടെ ഹൃദയം നുറുക്കിയതിന്റെ ഒരു നൂറ്റാണ്ട്. 1921 ലെ മാപ്പിള കലാപമെന്ന ഹിന്ദു വംശഹത്യയുടെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ നിലവിളി നിലയ്ക്കാത്ത കിണറുകളിലെ രോദനങ്ങളുടെ ചരിത്രവും വസ്തുതകളും ചൂണ്ടിക്കാട്ടി പ്രത്യേക ഓൺലൈൻ അനുസ്മരണ പരിപാടി ഇന്ന് കോഴിക്കോട് കേസരി ഹാളിൽ നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടിയുടെ തത്സമയക്കാഴ്ച്ച തത്വമയി ടിവിയിലൂടെ കാണാവുന്നതാണ്.
അനുസ്മരണ പരിപാടിയിൽ ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി അംഗം രാംമാധവ്, മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.സി.വി.ആനന്ദബോസ്, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം
ഡോ.സി.ഐ ഐസക് എന്നിവർ പങ്കെടുക്കും.
അതേസമയം പതിനായിരത്തിലധികം പിതാമഹന്മാരെയും മഹതികളെയും നഷ്ടപ്പെട്ടതിന്റെ നൂറാം വർഷമാണ് ഈ 2021. ചോരയിൽ കുതിർന്ന കബന്ധങ്ങളും, ജീവനോടെരിക്കപ്പെട്ട ആയിരക്കണക്കിന് ഹൈന്ദവരുടെ ശവശരീരങ്ങളും അഴുകി നാറിയതും ഇതേദിവസമായിരുന്നു. ഹിന്ദുക്കളുടെ ആയിരക്കണക്കിന് ഭവനങ്ങൾ കൊള്ളയടിച്ചശേഷം തീ വച്ചു, ഗർഭിണികളെ വയർ പിളർന്നു കൊന്നുതള്ളി, തുവൂർ കിണറ്റിൽ വെള്ളത്തിന് പകരം ചോര നിറച്ചതിന്റെ നൂറ്റാണ്ടാണ് 2021.. ഈ ഭീകരതയിൽ നിരവധി ഹിന്ദുക്കൾക്കാണ് ജീവൻ ബലി കഴിക്കേണ്ടി വന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…