hindu-resistence-day
തിരുവനന്തപുരം: പ്രൗഡനിര്‍ഭരമായ വേദിയില്‍ നെടുങ്കോട്ട യുദ്ധത്തില്‍ തിരുവിതാംകൂര്‍ സേന ടിപ്പുവിനെ വീഴ്ത്തിയത് ആഘോഷിച്ച് കൊണ്ട് വരാന്‍ പോകുന്ന അനന്തപുരി ഹിന്ദു മഹാസമേളനത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു. മുഖ്യ രക്ഷാധികാരികളായി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് എസ്. സേതുമാധവന്‍, ഓ. രാജഗോപാല്‍, രാഗേഷ് തന്ത്രി, ഗോശാല വിഷ്ണുവാസുദേവന്‍, മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരുടെ വന്‍ നിര തന്നെയുണ്ടായിരുന്നു പരിപാടിയിൽ.
ഇത്തവണത്തെ സ്വാഗതസംഘം ചെയര്‍മാന്‍ ചെങ്കല്‍ രാജശേഖരന്‍ നായരാണ്. ജനറല്‍ കണ്‍വീനര്‍ ദേശീയ അവാര്‍ഡ് ജേതാവ് കൂടി ആയ യുവ സംവിധായകന്‍ യുവരാജ് ഗോകുലാണ്. വി.ജി ഷാജു ചീഫ് കോര്‍ഡിനേറ്ററും, കെ. രാജശേഖരന്‍ വര്‍ക്കിംഗ് ചെയര്‍മാനുമാണ്.
തത്വമയി ടിവിയുടെ എഡിറ്റർ ഇൻ ചീഫ് രാജേഷ് പിള്ള, അഭിലാഷ് ബാലകൃഷ്ണന്‍, സുകന്യ കൃഷ്ണ, കെ. വേണുഗോപാല്‍ നായര്‍ തുടങ്ങിയവര്‍ വിവിധ ചെയര്‍പേഴ്സണ്‍മാരും, അജയ് ഘോഷ്, മോഹന്‍ നായര്‍, ജയശ്രീ ഗോപാലകൃഷ്ണന്‍, അശ്വിന്‍ സുരേഷ്, അരുണ്‍ എ.കെ.എന്‍, അരുണ്‍ ശേഖര്‍, ഹരിശങ്കര്‍, ആരോമല്‍, വിനീത് ആര്‍.എസ്, എസ്. പ്രദീപ് തുടങ്ങിയവര്‍ വിവിധ കണ്‍വീനര്‍മാരുമാണ്. സ്വാഗതസംഘം അപൂര്‍ണ്ണമാണെന്നും വരും ദിവസങ്ങളില്‍ വിപുലീകരിച്ച് വിശാലവും പൂര്‍ണ്ണവുമായ സ്വാഗതസംഘം രൂപീകരിക്കുമെന്നും ഹിന്ദു ധര്‍മ്മ പരിഷത് പ്രസിഡന്‍റ് എം. ഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…