Kerala

ഹോളിവുഡിൽ നിന്നുള്ള ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് കേരളത്തിന്റെ നെല്ലറയായ പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന്

ഈ വർഷത്തെ ഹോളിവുഡിൽ നിന്നുള്ള  ഇന്റർ കോണ്ടിനെന്റൽ മ്യൂസിക് അവാർഡ് പാലക്കാട് സ്വദേശി മിഥുൻ ഹരിഹരന് .  
മിസ്റ്റിക്കൽ റെവെർബ്സ് എന്ന ആൽബത്തിലെ “ദി അവേക്കനിങ്ങ്” എന്ന സംഗീതത്തിനാണ് ബേസ്ഡ് ഓഫ് ഏഷ്യ  വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. ദക്ഷിണേന്ത്യൻ ശാസ്ത്രീയ രീതി, വടക്കു കിഴക്കൻ വംശീയ സംഗീതം ഗോത്രമേഖലയിലെ പടഹധ്വനി എന്നിവയിൽ നിന്നും പ്രചോദനം ഉൾകൊണ്ട ഈ ഗാനം ആഴമായും സമൃദ്ധമായും പ്രകൃതിയുടെ വശ്യമനോഹാരിതയേയും പ്രഭാത ആത്മീയ ഉണർവിനേയും പ്രചോദിപ്പിക്കുന്നു.


മ്യൂസിക്കൽ ബാന്റ് ആയ മദ്രാസ് കോറസിന്റെ സഹസ്ഥാപകനായ മിഥുൻ ഹരിഹരന് സംഗീതത്തിലുള്ള അത്യാസക്തി പ്രത്യക്ഷമായതും തളിർത്തതും തന്റെ 31ആം വയസ്സിലാണ്. പിന്നീട് അംബിക ഗായത്രി (വോക്കൽസ്), റിച്ചാർഡ് കുയ്പ്പർ  ( കീബോർഡ് & പിയാനോ ) എന്നിവരിൽ നിന്നും സംഗീതം അഭ്യസിച്ചു .ബർക്ക്ലി കോളേജിൽ നിന്നും മ്യൂസിക് പ്രൊഡക്ഷനും  ആധുനിക സംഗീതത്തിലും വൈദഗ്ദ്ധ്യം നേടി.

നൃത്താവിഷ്കാരം: സാരംഗ് ഷോ നെതർലൻഡ്‌സിൽ

ഗ്ലോബൽ മ്യൂസിക് അവാർഡ്‌സ്, അക്കാഡെമിയ അവാർഡ്‌സ് തുടങ്ങിയ പുരസ്‌കാരങ്ങൾ ദി അവേക്കനിങ്ങ് ഇതിനകം കരസ്ഥമാക്കിക്കഴിഞ്ഞു.      ഇതിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരുൺ വീരകുമാർ, കോറിയോഗ്രാഫി: അശ്വതി അരുൺ, ശാന്തി നായർ.

Ratheesh Venugopal

Recent Posts

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

51 mins ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

2 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

3 hours ago