Huge demand for Indian rice in the state! 100 quintals of rice were sold in an hour and a half; Token-based distribution to manage congestion!
കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ഭാരത് ബ്രാൻഡിന് കീഴിലുള്ള അരി ഏറ്റെടുത്ത് മലയാളികൾ! കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ അഞ്ചാംപീടികയിൽ ഒന്നര മണിക്കൂറിനിടെ 100 ക്വിന്റൽ അരിയാണ് വിറ്റഴിഞ്ഞത്. പത്ത് കിലോയുടെ പായ്‌ക്കറ്റിനാണ് ആവശ്യക്കാരേറെയുള്ളത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലും ഭാരത് അരി വാങ്ങാനായി വൻ തിരക്കാണ് അനുഭവപ്പെട്ടത്. തിരക്ക് നിയന്ത്രിക്കാനായി ടോക്കൺ അടിസ്ഥാനത്തിലാണ് അരി വിതരണം ചെയ്തത്. അരി പരിശോധിച്ച് നോക്കുന്നതിനായി അരിയുടെ സാമ്പിളും പ്രദർശനത്തിന് വച്ചിട്ടുണ്ടായിരുന്നു. ഭാരത് അരിയെ തരം താഴ്‌ത്തുകയും വിമർശിക്കുകയും ചെയ്യുന്നതിനിടെയാണ് അരി വാങ്ങാനായി ആളുകൾ തടിച്ചുകൂടുന്നത്.
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…