Sports

ലോകകപ്പ്: ദക്ഷിണാഫ്രിക്കക്കെതിരെ ബംഗ്ലാദേശിന് ബാറ്റിങ്

ല​ണ്ട​ൻ: ലോകകപ്പിലെ അഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും തമ്മിൽ ഏറ്റുമുട്ടുന്നു. ടോ​സ് നേ​ടി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​ന​യ​ച്ചു. ഒടുവിൽ വിവരം കിട്ടുമ്പോൾ ബംഗ്ലാദേശ് 9.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിലാണ്. ഓപ്പണർ തമീം ഇക്‌ബാലിന്‍റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ഈ ​ലോ​ക​ക​പ്പി​ലെ ബംഗ്ലാദേശിന്‍റെ ആ​ദ്യ പോ​രാ​ട്ട​മാണിത്. ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ടി​നോട് പരാജയപ്പെട്ട ദ​ക്ഷി​ണാ​ഫ്രി​ക്കയുടെ ര​ണ്ടാം പോരാട്ടമാണിന്ന് . ആദ്യമത്സരത്തിൽ പരിക്കേറ്റ സീനിയർ താരം ഹഷിം അംലയുടെ അഭാവത്തിലാണ് ദക്ഷിണാഫ്രിക്ക രണ്ടാമങ്കത്തിന് ഇറങ്ങുന്നത്.

ലോ​ക​ക​പ്പ് ചരിത്രത്തിൽ ഇ​രു ടീ​മു​ക​ളും ത​മ്മി​ലു​ള്ള നാ​ലാ​മ​ത് പോ​രാ​ട്ട​മാ​ണ് ഇന്ന് നടക്കുന്നത്. ആദ്യ മൂന്നിൽ രണ്ടിലും ദ​ക്ഷി​ണാ​ഫ്രി​ക്കയ്ക്കായിരുന്നു ജയം.

Anandhu Ajitha

Recent Posts

130 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ജീവി മടങ്ങിയെത്തുന്നു ! ആകാംക്ഷയോടെ ലോകം

വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…

1 hour ago

അറ്റോമിക് ക്ലോക്ക് ! സമയത്തിന്റെ കൃത്യത അളക്കുന്ന അത്ഭുത യന്ത്രം

മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…

1 hour ago

ബംഗ്ലാദേശികൾ രാജ്യത്തേക്ക് കടക്കുന്നു ! പെറ്റ് പെരുകുന്നു ! മുന്നറിയിപ്പുമായി ഹിമന്ത ബിശ്വ ശർമ്മ

അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…

1 hour ago

അന്യഗ്രഹ വൈറസ് ?? ബഹിരാകാശ സഞ്ചാരികളെ ഉടനടി ഭൂമിയിലെത്തിക്കാൻ നാസ !

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…

1 hour ago

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം ! സൂക്ഷിക്കൂ | CHAITHANYAM

നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…

2 hours ago

ഐശ്വര്യം ചോര്‍ന്നുപോകുന്ന അഞ്ച് വഴികള്‍ | SHUBHADINAM

വേദങ്ങളിലും പുരാണങ്ങളിലും ഐശ്വര്യത്തെയും ദാരിദ്ര്യത്തെയും കുറിച്ച് വ്യക്തമായ സൂചനകളുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവത്തിലോ വീട്ടിലോ ഉണ്ടാകുന്ന ചില മാറ്റങ്ങൾ ഐശ്വര്യം…

2 hours ago