'If Shiva joins a sinner, Shiva is also a sinner'; Pinarayi Vijayan wants EP Jayarajan to be cautious
കണ്ണൂര്‍: എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ കൂട്ടുകെട്ടുകളിൽ കൂടുതൽ ജാഗ്രത കാണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ട് ഒഴിവാക്കണമെന്നും പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമെന്ന് അദ്ദേഹം പ്രതികരിച്ചു. പിണറായിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ജയരാജൻ ബി ജെ പിയിലേക്ക് പോകുമെന്ന പ്രചാരണമെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ‘കൂട്ടുകെട്ടിന്റെ കാര്യത്തിൽ ജയരാജൻ ജാഗ്രത കാണിക്കാറില്ലെന്നത് നേരത്തെയുള്ള അനുഭവമാണ്. സംശയകരമായ നിലയിൽ നിൽക്കുന്ന വ്യക്തിക്ക് ഇതിന് സാക്ഷിയായി വരാൻ കഴിഞ്ഞു. നന്ദകുമാറിന് എന്റെ കേസിലുള്ള ബന്ധം എനിക്ക് നന്നായി അറിയാം. എങ്ങനെയും പണം കിട്ടുമെന്ന് കരുതുന്നയാളാണ് ആ മനുഷ്യൻ. അത്തരം ആളുകളുമായി ബന്ധമോ, ലോഹ്യമോ പാടില്ല.’- അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…