മലയാളി ഫുട്ബോള്‍ താരം ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയനും ഒളിമ്പ്യനായ കെ എം ബീന മോളും ഉള്‍പ്പടെ 12 പേരെ സംസ്ഥാന കൗണ്‍സിലിലേക്ക് കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.
വോളിബോള്‍ താരം കപില്‍ദേവ്, ബോക്സിങ്ങ് താരം കെ സി ലേഖ, പരിശീലകന്നായ വിക്ടര്‍ മഞ്ഞില, പി പി തോമസ് എന്നിവരും നിര്‍ദേശിക്കപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കൂടാതെ ഡോ. ടി ഐ മനോജ്,ഡോ. അജിത് മോഹന്‍ കെ ആര്‍, ജയരാജന്‍ ഡേവിഡ് ഡി, ഡോ. ജോ ജോസഫ്, എ എന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ച പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…