ലക്‌നൗ: ബറേലിയിലെ ഷാഹി ജുമാ മസ്ജിദ് ബോംബെറിഞ്ഞ് തകർത്ത് ഇമാമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. മസ്ജിദിന്റെ ചുവരിൽ ഇമാമയ ഖുർഷിദ് ആലമിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കത്ത് ഒട്ടിച്ചയാളാണ് അറസ്റ്റിലായത്.
പ്രദേശവാസിയായ സമദ് അഹമ്മദാണ് പിടയിലായത്. ഈദ്-മിലാദ്-ഉൻ-നബി ആഘോഷിക്കാൻ ഡിജെ മ്യൂസിക് ഉൾപ്പെടുത്തിയത് ഇമാം വിലക്കിയതിൽ പ്രകോപിതനായാണ് ഭീഷണിപ്പെടുത്തിയെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഇമാമിനെ ഒരു പാഠം പഠിപ്പിക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്നും പ്രതി കൂട്ടിച്ചേർത്തു. ഡിജെ ബുക്ക് ചെയ്യാൻ 1.10 ലക്ഷം രൂപ ചെലവഴിച്ചുവെന്നും ഡിജെ അനുവദിക്കാത്തതിൽ പ്രകോപിതനാണെന്നും പ്രതി വെളിപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് മസ്ജിദിന്റെ ചുവരിൽ ഭീഷണിക്കത്ത് പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നിൽ ഹിന്ദു യുവാക്കളാണെന്ന തരത്തിൽ മതതീവ്രവാദികൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിനിടയിലാണ് സത്യം പുറത്തായിരിക്കുന്നത്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…
ഭാരതവിരുദ്ധ നിലപാടുകൾക്കായി അറിയപ്പെട്ട ഷെരിഫ് ഉസ്മാൻ ഹാദിയുടെ മയ്യത്ത് ആഘോഷമാക്കുന്ന മാധ്യമ സമീപനത്തിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയരുന്നു. മുൻ DGP…
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…