Indian Army is the pride of every Indian
ദില്ലി :ഓരോ ഇന്ത്യക്കാരനും വാനോളം അഭിമാനിക്കുന്ന ഇന്ത്യൻ സേന.നമ്മുടെ ശക്തി എന്താണെന്ന് ഇന്ത്യൻ ജവാൻമാർ തെളിയിക്കുന്നു.സൈന്യത്തിനെതിരായി പ്രസ്താവന നടത്തിയ രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ബിജെപി തുറന്നടിച്ചു. ചൈനീസ് സൈന്യം ഇന്ത്യൻ സൈനികരെ തല്ലിക്കൊല്ലുകയാണെന്ന രാഹുലിൻ്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബിജെപിയുടെ പ്രതികരണം.
മല്ലികാർജുൻ ഖാർഗെ റിമോട്ട് കൺട്രോൾ കോൺഗ്രസ് അധ്യക്ഷൻ അല്ലെങ്കിൽ, പ്രതിപക്ഷ പാർട്ടി രാജ്യത്തോടൊപ്പം നിൽക്കുകയാണെങ്കിൽ, ഇന്ത്യയെ ഇകഴ്ത്തുകയും സായുധ സേനയുടെ മനോവീര്യം തകർക്കുകയും ചെയ്യുന്ന പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കണം. രാഹുലിനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പ്രസ്താവന പ്രതിപക്ഷ പാർട്ടിയുടെ ചിന്താഗതിയായി അർത്ഥമാക്കേണ്ടി വരുമെന്നും ഭാട്ടിയ പറഞ്ഞു.എന്തിനാണ് രാഹുൽ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം തകർക്കാൻ ശ്രമിക്കുന്നത്? ഇത് 1962ലെ നേതൃത്വമല്ല.
ഇത്തവണ രാജ്യത്ത് ശക്തമായ നേതൃത്വമുണ്ട്. ഇന്ത്യയാണ് ഇന്ന് ലോകത്തിന് നേതൃത്വം നൽകുന്നത്. കഴിഞ്ഞ എട്ടര വർഷത്തിനിടെ ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആരും കൈയേറിയിട്ടില്ലെന്നത് രാഹുൽ മനസിലാക്കേണ്ടതുണ്ട്.ഇന്ത്യൻ സേനയ്‌ക്കെതിരെ രാഹുൽ നടത്തിയ പ്രസ്താവന പൊറുക്കാൻ ആവാത്തതാണെന്ന് ബി ജെ പി വ്യക്തമാക്കി.
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…
IFFK-യിൽ റസൂൽ പൂക്കൂട്ടിയുടെ ഉശിരൻ ചോദ്യം: "കേന്ദ്ര വിദേശനയത്തിനെതിർക്കുന്ന നിങ്ങൾ ഇന്ത്യക്കാരനാണോ?!" മാധ്യമങ്ങളെ തകർത്തെറിഞ്ഞ ഈ തീവ്രമായ സംഭാഷണം ദേശീയതയുടെ…
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…