PFI
ആലപ്പുഴ: കൊച്ചിയിൽ കൊലവിളിയുമായി സംഘടിച്ച തീവ്രവാദ സംഘത്തെക്കുറിച്ച് അന്വേഷണമാരംഭിച്ച് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങൾ. എസ്ഡിപിഐ (SDPI Leader Murder) നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ നടന്ന കൊലവിളി പ്രകടനങ്ങളെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കെ എസ് ഷാനെ അജ്ഞാത സംഘം കൊലപ്പെടുത്തി ഏതാനും മണിക്കൂറുകൾക്കകം അർദ്ധരാത്രി ആലുവയിലും, എറണാകുളം നഗരത്തിലും സംഘടിച്ചെത്തിയത്.
കൊച്ചിയിലെ പ്രമുഖ മാളിലെയും, ഷോപ്പിംഗ് കോംപ്ലക്‌സുകളിലെയും, പോപ്പുലർ ഫ്രണ്ട് – എസ് ഡി പി ഐ സംഘാംഗങ്ങളെന്നാണ് വിവരം. മാളുകളും തീവ്രവാദ സംഘടനകൾ രഹസ്യ കേന്ദ്രമാക്കുന്നതായി റിപ്പോർട്ടുകളുണ്ട്. മാളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരായി എത്തിയവരിൽ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളായ തീവ്രവാദ പ്രവർത്തകർ എന്നാണ് വിവരം. റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴിയും,നേരിട്ടും നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മാളിലെ ഹൈപ്പർമാർക്കറ്റ് ഇവരുടെ പ്രധാന കേന്ദ്രമാണെന്ന് സൂചനയുണ്ട്.
മാൾ ജീവനക്കാരുടെ ഹോസ്റ്റലുകളിലും,പ്രത്യേകം വീടുകളിലുമായാണ് ഇവർ താമസിക്കുന്നത്.ഇവിടെ നിന്നുമാണ് കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലും, ആലുവയിലും നടന്ന പോപ്പുലർ ഫ്രണ്ട് പ്രകടനത്തിൽ കൂട്ടമായി ഇവർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയത്തിൽ ശക്തമായ അന്വേഷണമാണ് അന്വേഷണ ഏജൻസികൾ ആരംഭിച്ചിരിക്കുന്നത്.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…