It is a government that takes any means to make money; The political climate in the state is dire now, K Sudhakaran lashed out at the Pinarayi government
തിരുവനന്തപുരം:സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പണമുണ്ടാക്കാൻ ഏത് വഴിയും സ്വീകരിക്കുന്ന സർക്കാരാണെന്നാണ് സുധാകരന്റെ വിമർശനം. സംസ്ഥാനത്ത് ഭീകരമായ രാഷ്ട്രീയ കാലാവസ്ഥയാണെന്നും അദ്ദേഹം ആരോപിച്ചു. ദുഷിച്ചുനാറിയ സർക്കാരാണ് കേരളം ഭരിക്കുന്നത്. അപൂർവതയിൽ അപൂർവമാണ് ഈ സർക്കാർ.
പണമുണ്ടാക്കാൻ ഏത് വഴിയും സ്വീകരിക്കും. സംസ്ഥാനത്തെ ഖജനാവ് കാലിയാണ്. ശമ്പളവും പെൻഷനും ഏത് സമയവും നിർത്താം. വികസന പദ്ധതികൾ ഇല്ല. പെൻഷൻ മുടങ്ങിക്കിക്കുന്ന സാഹചര്യമാണ്. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. ജനമൈത്രി പോലീസ് എന്ന പേര് മാറ്റി ഗുണ്ടാ സൗഹൃദ പോലീസ് സ്‌റ്റേഷൻ എന്നാക്കണം. സർക്കാരിന് ആരോടും ഉത്തരവാദിത്വമില്ല. ഇത് വെള്ളരിക്കാപ്പട്ടണമാണോയെന്നും സുധാകരൻ ചോദിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…