'It is their service and sacrifice that makes our India safe'; Prime Minister and President greet each other on Air Force Day
ദില്ലി: പ്രയാഗ്‌രാജിലെ ബംറലിയിൽ ഇന്ത്യൻ വ്യോമസേന 91-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ വ്യോമസേനാഗംങ്ങൾക്കും അവരുടെ കുടുംബത്തിനും ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും.
‘വ്യോമസേന ദിനത്തിൽ ഐഎഎഫ് ഉദ്യോഗസ്ഥർക്കും കുടുംബാഗങ്ങൾക്കും ആശംസകൾ, ഇന്ത്യൻ വ്യോമസേനയുടെ വീര്യത്തിലും, പ്രതിബദ്ധതയിലും, അർപ്പണബോധത്തിലും രാജ്യം അഭിമാനിക്കുന്നു. അവരുടെ സേവനവും, ത്യാഗവുമാണ് നമ്മുടെ രാജ്യത്തെ സുരക്ഷിതമാക്കുന്നത്’ എന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
‘ഇന്ത്യൻ വ്യോമസേനദിനത്തിൽ ഇന്ത്യയുടെ യോദ്ധാക്കൻമാർക്കും, വിമുക്തഭടന്മാർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും രാജ്യത്തിന്റെ ആദരം. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ മാത്രമല്ല , ദുരന്തനിവാരണത്തിലും സിവിൽ ഉദ്ദ്യോഗസ്ഥരെ സഹായിക്കുന്നതിലും അവർ മുന്നിൽ തന്നെയാണുള്ളത്. അതുകൊണ്ട് തന്നെ രാജ്യം എപ്പോഴും വ്യോമസേനയോട് കടപ്പെട്ടിരിക്കുന്നു’ എന്ന് രാഷ്‌ട്രപതി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…