Kerala

ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയത്; മോഹന്‍ലാലിനെ പിന്തുണച്ച്‌ വനംവകുപ്പ്

കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച്‌ വനംവകുപ്പ്. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി കിട്ടിയതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്റര്‍. നിയമപരമല്ലാത്ത വഴികളിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം ശരിയല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.

ന​​ട​​ന്‍ മോ​​​ഹ​​​ന്‍​​​ലാ​​​ല്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആനക്കൊമ്പുകള്‍ കൈ​​​വ​​​ശം വ​​​ച്ച കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം ഊ​​​ര്‍​​​ജി​​​ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ന​​​ല്‍​​​കി​​​യ ഹ​​​ര്‍​​​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി വ​​​നം​​​വ​​​കു​​​പ്പി​​​ന്‍റെ റിപ്പോര്‍ട്ട് തേ​​​ടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്. വനംവകുപ്പിന്റെ അനുമതിയില്ലാതെ മോഹന്‍ലാല്‍ ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചുവെന്നാണ് കേസ്.

ആനക്കൊമ്പുകള്‍ കൈ​​​വ​​​ശം വ​​​ച്ച​​​തി​​​നു കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ശേ​​​ഷം കാ​​​ല​​​ങ്ങ​​​ള്‍ ക​​​ഴി​​​ഞ്ഞ് നാ​​​ല് ആനക്കൊമ്പുകളുടെയും ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ര്‍​​​ട്ടി​​​ഫി​​​ക്ക​​​റ്റ് മോ​​​ഹ​​​ന്‍​​​ലാ​​​ലി​​നു ന​​​ല്‍​​​കി​​​ക്കൊ​​​ണ്ടു​​​ള്ള പ്രി​​​ന്‍​​​സി​​​പ്പ​​​ല്‍ ചീ​​​ഫ് ക​​​ണ്‍​സ​​​ര്‍​​​വേ​​​റ്റ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്ന് ആവശ്യപ്പെട്ടായിരുന്നു ഹ​​​ര്‍​​​ജി​​​. എ​​​റ​​​ണാ​​​കു​​​ളം ഉ​​​ദ്യോ​​​ഗ​​​മ​​​ണ്ഡ​​​ല്‍ സ്വ​​​ദേ​​​ശി എ.​​​എ. പൗ​​​ലോ​​​സാ​​​ണ് ഹ​​​ര്‍​​​ജി ന​​ല്‍​​​കി​​​യ​​​ത്.

2012ല്‍ ​​മോ​​​ഹ​​​ന്‍​​​ലാ​​​ലി​​​ന്‍റെ വ​​​സ​​​തി​​​യി​​​ല്‍ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​ണ് ആനക്കൊമ്പുകള്‍ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. തു​​ട​​ര്‍​​ന്ന് വ​​​നംവ​​​കു​​​പ്പ് കേ​​​സെ​​​ടു​​​ത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ, ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ ആ​​​ന​​​ക്കൊമ്പുകളുടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം 2016 ജ​​​നു​​​വ​​​രി16​​ന് ​മോ​​​ഹ​​​ന്‍​​​ലാ​​​ലി​​​ന് ന​​​ല്‍​​​കിയത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. മു​​​ന്‍​​​കൂ​​​ര്‍ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ആനക്കൊമ്പുകള്‍ കൈ​​​വ​​​ശം വ​​യ്ക്കാ​​​നാ​​​വി​​​ല്ലെ​​​ന്നി​​​രി​​​ക്കെ വ​​​നംവ​​​കു​​​പ്പി​​​ന്‍റെ ന​​​ട​​​പ​​​ടി നി​​​യ​​​മ വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും ഹ​​​ര്‍​​​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

admin

Share
Published by
admin

Recent Posts

ലൈസൻസ് പോയി ഗയ്‌സ് !!!.. കാറില്‍ സ്വിമ്മിങ് പൂളൊരുക്കിയ സംഭവത്തിൽ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി ;കര്‍ശന നടപടി, സമൂഹത്തിനു മാതൃകാപരമായ സന്ദേശമെന്നനിലയിലെന്ന് മോട്ടോർ വാഹന വകുപ്പ്

കാറില്‍ സ്വിമ്മിങ് പൂൾ തയ്യാറാക്കി കുളിച്ചുകൊണ്ട് യാത്രചെയ്ത സംഭവത്തില്‍ പ്രമുഖ യൂട്യൂബർ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കിക്കൊണ്ടുള്ള മോട്ടോര്‍വാഹനവകുപ്പ് ഉത്തരവ്…

32 mins ago

നീറ്റ് ചോദ്യപ്പേപ്പറിനായി മാഫിയയ്ക്ക് 30 ലക്ഷം ? ബീഹാറില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റില്‍

ബിഹാറിലെ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 13 പേര്‍ അറസ്റ്റിലായി. നീറ്റ് പരീക്ഷാഫലം വിവാദമായതോടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന പരാതിയുമായി…

2 hours ago

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

വെള്ളാപ്പള്ളിക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ് മാദ്ധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ് |vellapally natesan

2 hours ago

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

2 hours ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

3 hours ago