Kerala

എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് മത ഭീകരതക്കെതിരെ രാഷ്ട്ര രക്ഷാസമിതിയുടെ ജനമുന്നേറ്റം ഇന്ന്; പ്രജ്ഞാവാഹ്‌ അഖിലേന്ത്യ സംയോജക് ജെ.നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും

പാലക്കാട്: എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് മത ഭീകരതക്കെതിരെ രാഷ്ട്ര രക്ഷാസമിതിയുടെ നേതൃത്വത്തിൽ മഹാപ്രകടനവും പൊതുസമ്മേളനവും നടക്കും. ഇന്ന് (29/05/2022) വൈകുന്നേരം 3 മണിക്ക് മേലാമുറിയിൽ നിന്ന് കോട്ടമൈതാനത്തേക്കാണ് മഹാപ്രകടനം. ‘ജനകീയ മുന്നേറ്റം’ എന്ന് പേരിട്ടിരിക്കുന്ന മഹാപ്രകടനത്തിനു ശേഷമുള്ള പൊതുസമ്മേളനത്തിൽ മുതിർന്ന സംഘപ്രചാരകനും പ്രജ്ഞാവാഹ്‌ അഖിലേന്ത്യ സംയോജകുമായ ജെ നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തും.

JANAKEEYA MUNNETTAM

‘അണിചേരുക ഐക്യത്തോടെ ജനകീയ മുന്നേറ്റത്തിനായി’ എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം. പോപ്പുലർ ഫ്രണ്ടും എസ് ഡി പി ഐ യും സൃഷ്ടിക്കുന്ന മത ഭീകരതക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്‌ഷ്യം. സംഘപരിവാർ സംഘടനകളുടെ കേന്ദ്ര സംസ്ഥാന നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നു.ആർ എസ് എസ് നേതാവ് ശ്രീനിവാസനെ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ മേലാമുറിയിൽ നിന്നാണ് പ്രകടനത്തിന്റെ തുടക്കം

B4 Admin

Recent Posts

182 രാജ്യങ്ങളിലേക്ക് വിസ രഹിതവും ലളിതവുമായ പ്രവേശനം. ആഗോള പാസ്പോര്‍ട്ട് ഇന്‍ഡക്‌സില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി യുഎഇ പാസ്പോര്‍ട്ട്

അബുദാബി : ആഗോളതലത്തില്‍ യുഎഇ പാസ്പോര്‍ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടായി യുഎഇ പാസ്പോര്‍ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…

18 minutes ago

ടെലിഗ്രാം ചാറ്റുകളില്‍ ദുരൂഹത, നിയന്ത്രിച്ചത് ബോസ് എന്ന് വിളിക്കുന്നയാള്‍. ജൂതപള്ളിക്ക് തീവെച്ച കേസില്‍ പിടിയിലായ പ്രതി എബിന്‍ പോളിന് ഭീകര ബന്ധവും ക്രിപ്‌റ്റോ ഇടപാടും ?

കൊച്ചി : എറണാകുളം മാര്‍ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)…

24 minutes ago

മക്കയ്ക്കും മദീനയ്ക്കും നേരെയുള്ള ഹൂതികളുടെ ആക്രമണം വച്ചുപൊറുപ്പിക്കില്ല. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ കര്‍ശന മുന്നറിയിപ്പ്

റിയാദ് : വിമാനത്താവളങ്ങള്‍ക്കും വിശുദ്ധ നഗരങ്ങള്‍ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…

2 hours ago

തോല്‍വി മറയ്ക്കാന്‍ എന്തിനാണ് ഒഴികഴിവുകള്‍?. രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തില്‍ വന്നത് മുതല്‍ കോണ്‍ഗ്രസ് തോല്‍ക്കുകയാണ്. തിരിച്ചടികള്‍ക്ക് കാരണം SIR അല്ലെന്ന് അമിത് ഷാ

ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…

14 hours ago

ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ 2026ലെ പട്ടിക പുറത്ത്. പാപ്പുവ ന്യൂ ഗിനിയ ഒന്നാമത്, ഏഷ്യയില്‍ നിന്ന് അഫ്ഗാനിസ്ഥാനും സിറിയയും ആദ്യ പത്തില്‍

ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…

15 hours ago