Categories: India

ക്രിസ്ത്യാനിയായ ജഗൻമോഹൻ റെഡ്ഡിക്ക് തിരുമല ദേവസ്ഥാനത്ത് എന്ത് കാര്യം?

ഹൈദരാബാദ്: ഹൈന്ദവ വിശ്വാസങ്ങളെ പലകുറി അവഹേളിക്കുകയും പലതവണ ആചാര ലംഘനം നടത്തുകയും ചെയ്ത ക്രിസ്ത്യാനി കൂടിയായ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി തിരുപ്പതി ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോകുന്നതില്‍ വന്‍ വിവാദം. തിരുപ്പതിയിലെ ഒമ്പത് ദിവസം നീളുന്ന ബ്രഹ്മോത്സവ മഹോത്സവത്തിന്റെ ഭാഗമായി നാളെആകും ജഗന്‍ മോഹന്‍ റെഡ്ഡി ക്ഷേത്ര പ്രവേശനം നടത്തുന്നത്.

വെങ്കടേശ്വര ഭഗവാനില്‍ വിശ്വാസം ഇല്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ല എന്നതാണ് തിരുമല ദേവസ്വത്തിന്റെ ആചാരം. ക്ഷേത്രത്തിലെ പ്രതിഷ്ഠയോടുള്ള വിശ്വാസം പ്രഖ്യാപിക്കാതെ ജഗന്‍ മോഹന്‍ റെഡ്ഡിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചാല്‍ അത് വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്നതാണെന്നാണ് ഹിന്ദുമത വിശ്വാസികളുടെ നിലപാട്. ഇതിനെ പിന്തുണച്ച് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

8 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

9 hours ago