ഏഴുവർഷത്തിനു ശേഷം മലയാളത്തിന്റ മഹാനടൻ ജഗതി ശ്രീകുമാർ സിനിമാ അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ” ഒരു ഞായറാഴ്ച “എന്ന ചിത്രത്തിന്റെ നിർമാതാവ് ശരത് ചന്ദ്രൻ (ചന്ദ് ക്രിയേഷൻ ) നിർമിച്ചു സംവിധാനം ചെയ്യുന്ന ചിത്രമായ “കബീറിന്റെ ദിവസങ്ങൾ “എന്ന ചിത്രത്തിലൂടെയാണു അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങൾ അണിയറ പ്രവർത്തകരാണ് പുറത്തുവിട്ടത് .
സംവിധാനം ശരത്ചന്ദ്രൻ, നിർമാണം ശരത് & ശൈലജ . തിരക്കഥ സംഭാഷണം ശ്രീകുമാർ പി. കെ. , ജയറാം കൈലാസ് (പ്രൊജെക്ട് ഡിസൈനർ ) ക്യാമറ ഉദയൻ അമ്പാടി . ചീഫ് അസ്സോസിയേറ്റ് മനീഷ് ഭാർഗവൻ .ചിത്രത്തിൽ ജഗതിയോടൊപ്പം മുരളി ചന്ദ് ,ഭരത് ,റേച്ചൽ ഡേവിസ് ,ആദിയ പ്രസാദ് ,സുധീർ കരമന ,മേജർ രവി ,ബിജുക്കുട്ടൻ ,കൈലാഷ് ,പദ്മരാജൻ രതീഷ് ,നോബി ,താരകല്യാൺ സോനാ നായർ, ജിലു ജോസഫ് എന്നിവർ അഭിനയിക്കുന്നു.
ഗാനരചന ഹരിനാരായണൻ , സംഗീതം എം ജയചന്ദ്രൻ , അൽഫോൻസ് ജോസഫ് ,അനിത ഷെയ്ഖ്. മേക്കപ്പ് സജി കാട്ടാക്കട. എഡിറ്റർ സുജിത് സഹദേവ്. ആർട് സതീഷ് , കോസ്റ്റ്യൂം സുഹാസ് , പ്രൊഡക് ഷൻ എക്സിക്യൂട്ടീവ് സജയൻ , സ്റ്റിൽ ഷുമൈനസ് . ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…