Sports

പരിശീലകറോളിലേക്ക് മഷറാനോ…; ദേശീയ ടീം പരിശീലക സ്ഥാനത്തേക്കെന്ന് സൂചന

അർജൻ്റൈൻ ദേശീയ ടീമിൻ്റെ മുൻ ക്യാപ്റ്റൻ വിഖ്യാത അർജന്റൈൻ താരം ഹാവിയർ മഷറാനോ അർജൻ്റീന അണ്ടർ 20 ദേശീയ ടീം പരിശീലകനാവാനൊരുങ്ങുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും ചില അർജൻ്റൈൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഫെർണാണ്ടോ ബാറ്റിസ്റ്റയാണ് നിലവിൽ അർജന്റീനയുടെ അണ്ടർ 20 ടീം പരിശീലകൻ. ബാറ്റിസ്റ്റ ഉടൻ സ്ഥാനമൊഴിയുമെന്നും മഷറാനോ പകരം ചുമതല ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ട്.

അതേസമയം 147 മത്സരങ്ങളിൽ അർജൻ്റൈൻ ജഴ്സി അണിഞ്ഞിട്ടുള്ള താരം 2003ലാണ് ദേശീയ ടീമിൽ അരങ്ങേറിയത്. ലിവർപൂൾ, ബാഴ്സലോണ തുടങ്ങിയ ക്ലബുകളിലും താരം കളിച്ചു.

2018 ലോകകപ്പിലെ പ്രിക്വാർട്ടർ തോൽവിക്ക് പിന്നാലെ മഷറാനോ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ വർഷം അദ്ദേഹം ക്ലബ് ഫുട്ബോളിൽ നിന്നും വിടപറഞ്ഞു.

Anandhu Ajitha

Recent Posts

നിർണ്ണായകനീക്കവുമായി എസ്ഐടി !ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്തു ; ശനിയാഴ്ച നടന്ന ചോദ്യം ചെയ്യൽ നീണ്ടത് 2 മണിക്കൂർ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…

17 minutes ago

ഇടത് പക്ഷം പുറത്ത് മാത്രം സ്ത്രീപക്ഷം പറയുന്നവർ അവസരം വരുമ്പോൾ വനിതകളെ ആക്രമിക്കും

ഇടത് പക്ഷം പുറത്ത് സ്ത്രീപക്ഷം സംസാരിക്കുമ്പോഴും അവസരം ലഭിച്ചാൽ വനിതകളെ ആക്രമിക്കുന്നുവെന്ന് ശാസ്താമംഗലം കൗൺസിലർ ആർ. ശ്രീലേഖ. വി.കെ. പ്രശാന്ത്…

35 minutes ago

നിത്യതയിലേക്ക്…മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന്…

50 minutes ago

ഭാരതത്തിന്റെ ആഗോള വിജയം: ജി7 & ജി20യെ പരാജയപ്പെടുത്തി സമത്വം, നവീകരണം & വളർച്ചയിൽ!”

ഭാരതത്തിന്റെ വളർച്ച , അത് സാധാരണമായ ഒരു ഉയർച്ചയല്ല —അത് ആകാശത്തേക്ക് പറന്നുയരുന്നു! ലോകബാങ്കിന്റെ അതിശയകരമായ ആഗോള റിപ്പോർട്ട് കാർഡിൽ,…

1 hour ago

അല്ലു ആർജ്ജുനും, വിജയ്ക്കും ഇല്ലാത്ത നിയമ പരിരക്ഷ വേടനുണ്ടോ ?: ബേക്കൽ ഫെസ്റ്റിൽ ഒഴിവായത് വൻ ദുരന്തം

ബേക്കൽ ഫെസ്റ്റ്‌ എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന്‌ വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ…

2 hours ago

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ്…

3 hours ago