jayasurya
സിനിമ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നെത്തി മലയാളികളുടെ പ്രിയപ്പെട്ട താരമായ നടനാണ് ജയസൂര്യ. ഇപ്പോഴിതാ കുടുംബത്തോടൊപ്പം ഒരു യാത്രയിലാണ് ജയസൂര്യ. ഇതിൻറെ ചില ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇദ്ദേഹം പങ്കുവയ്ക്കുകയുണ്ടായി.
ഭാര്യ സരിതയും, മകൻ അദ്വൈത്, സഹോദരി ഭർത്താവ് സനൂപ് നമ്പ്യാർ എന്നിവരും ഇദ്ദേഹത്തിനൊപ്പം ഉണ്ട്. മൂകാംബികയിലാണ് താരം ഇപ്പോഴുള്ളത്. ഇവിടെനിന്നുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ജയസൂര്യ പങ്കുവെച്ചിട്ടുള്ളത്. വളരെ മനോഹരമായ ഒരു കുറിപ്പും ഇതിനൊപ്പം താരം എഴുതിയിട്ടുണ്ട്. താരം എഴുതിയ കുറിപ്പ് ഇങ്ങനെയാണ്.
ജാതി മത ഭേദമന്യേ പ്രാർത്ഥനാ ഹൃദയങ്ങൾ എത്തുന്ന പുണ്യഭൂമി. ആത്മാർത്ഥമായ നമ്മുടെ ആഗ്രഹങ്ങൾ നിറവേറ്റിത്തരുന്ന സന്നിധി. അറിവിന്റെ ഭൂമി.അറിവ് അറിവാകുന്നത് അനുഭവിക്കുമ്പോഴാണ്. അനുഭൂതികളുടെ മൂകാംബിക. യാത്ര ചെയ്യാൻ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് ഇദ്ദേഹം.
സരിതയോടൊപ്പം നടത്തിയ പല യാത്രയെക്കുറിച്ചും താരം മുൻപ് പറഞ്ഞിട്ടുണ്ട്. ഇവരും മുൻപ് കൈലാസം സന്ദർശിച്ചത് ജയസൂര്യ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഓർത്തിരിക്കുന്ന പവിത്രമായ ഒരു യാത്രയാണ് അത് എന്നും താരം പറഞ്ഞിരുന്നു. പോവുക എന്നത് വലിയ ഭാഗ്യമാണ് എന്ന് താരം കൂട്ടിച്ചേർത്തിരുന്നു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…