ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിനെതിരായ ലൈംഗിക പീഡന പരാതി തള്ളിയ കോടതി നിലപാടിനെതിരേ സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം. വാട്‌സാപ്പ് കൂട്ടായ്മയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെ പരാതി തള്ളിയതിനെതിരെയാണ് പ്രതിഷേധം.
ചൊവ്വാഴ്ച രാവിലെ 10.30 ന് സുപ്രീം കോടതിക്ക് മുന്നില്‍ പ്രതിഷേധം തുടങ്ങുമെന്നായിരുന്നു വാട്‌സാപ്പ് സന്ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിക്ക് മുന്നില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ആഹ്വാനം ചെയ്തത് ആരാണെന്നറിയാത്തതിനാല്‍ എത്രപേര്‍ പ്രതിഷേധനത്തിനെത്തുമെന്ന കാര്യത്തിലും ധാരണയുണ്ടായിരുന്നില്ല.
പരാതിക്കാരിയായ യുവതി അഭിഭാഷക സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമിതി നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് സമിതിയുമായി സഹകരിക്കില്ലെന്നുപറഞ്ഞ് യുവതി പിന്‍മാറിയത്. പരാതിക്കാരിയുടെ ഭാഗം കേട്ടില്ലെന്ന വലിയ ആരോപണം ആഭ്യന്തര അന്വേഷണ സമിതിക്കെതിരേ നിലനില്‍ക്കുന്നുണ്ട്. ഇതി നിലനില്‍ക്കെയായിരുന്നു പരാതി കോടതി തള്ളിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…