Featured

സർക്കാരിന്റെ കെ റെയിൽ പദ്ധതിയെ വലിച്ചുകീറി ഒട്ടിച്ച് സന്തോഷ് പണ്ഡിറ്റ് | K Rail

60,000 കോടിയുടെ പ്രൊജക്റ്റ് . കെ റെയില്‍ അഥവാ സില്‍വര്‍ ലൈന്‍ പ്രോജക്ട് എതിരെ പ്രതിപക്ഷം വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമ്പോള്‍ അതിന്റെ മറുവശം നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട് . 40 വര്ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ മുടക്കിയ പണം ലാഭം ആകും എന്ന് മന്ത്രി ഇന്ന് പറയുന്നു.

530 കി മി നീളം, വെറും നാല് മണിക്കൂര്‍ കൊണ്ട് യാത്ര ചെയ്യാം . എട്ടു മണിക്കൂര്‍ ലാഭം..20,000 ത്തോളം കുടുംമ്പങ്ങള്‍ കുടി ഒഴിയേണ്ടി വരും . പക്ഷെ വലിയ തുക നഷ്ട പരിഹാരം തരും എന്നാണു സര്‍ക്കാര്‍ പറയുന്നത്. മുമ്പ് അഹമ്മദാബാദ് .. മുംബൈ ബുള്ളറ്റ് ട്രെയിന്‍ പ്രോജക്ട് എതിരെ ഇടതു പക്ഷം നിലകൊണ്ടിരുന്നു എന്നാണു പ്രതിപക്ഷ വാദം.

അന്ന് പറഞ്ഞത് ഇതെല്ലാം പണക്കാര്‍ക്ക് മാത്രം ആണെന്നും , ആയിര കണക്കിന് കുടുംബങ്ങള്‍ വഴിയാധാരം ആകുമെന്നും , പരിസ്ഥിതിക്ക് ആഖാതം ഉണ്ടാകും എന്നായിരുന്നു . എന്നാല്‍ ഇന്ന് കേരളത്തില്‍ ഇത് വരുമ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ എന്നാണു അവരുടെ ചോദ്യം . ബംഗാളില്‍ നന്ദിഗ്രാം സംഭവിച്ചതാണ് ഇതിലൂടെ കേരളത്തില്‍ സംഭവിക്കുക എന്നവര്‍ മുന്നറിയിപ്പ് നല്‍കി.

Anandhu Ajitha

Recent Posts

ബംഗ്ലാദേശ് സിറിയ ആകുമ്പോൾ | ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളിലെ സുരക്ഷാ ആശങ്കകൾ

ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…

9 minutes ago

ധ്യാൻ ശ്രീനിവാസൻ പിണറായി വിജയനെ അപമാനിച്ചോ? |

ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…

53 minutes ago

ഗോവർദ്ധൻ കുരുക്കുന്ന കുരുക്കുകൾ : ശബരിമല സ്വർണ്ണക്കൊള്ള കേസ് കൂടുതൽ സങ്കീർണമാകുന്നു

ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക്‌ മേൽ കോടതി നടത്തിയ വിമർശനങ്ങളും,…

1 hour ago

തിരുവനന്തപുരം നഗരസഭ : ബി ജെ പിയും, സി പി എമ്മും തുറന്ന പോരിലേക്കോ?

തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…

2 hours ago

ബംഗ്ലാദേശിനെ പ്രതിഷേധം ആളിക്കത്തുന്നു ; ലോകരാജ്യങ്ങൾ ഒരുമിക്കും

ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…

3 hours ago

ഭീകരവാദികളെ വലയിട്ട് പിടിച്ചു സുരക്ഷാ സേന

ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…

3 hours ago