കൊച്ചി: മോൻസൺ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ. സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകും. ഇന്നു തന്നെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ക്രൈം ബ്രാഞ്ചിന്റെ റിപ്പോർട്ട് തേടി എറണാകുളം എ സി ജെ എം കോടതിയിൽ അദ്ദേഹം അപേക്ഷ നൽകിയിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ നൽകും.
അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ക്രൈംബ്രാഞ്ച് സമയം നീട്ടി നൽകിയിരുന്നു. സുധാകരനെ ചോദ്യം ചെയ്യുന്നത് ഈ മാസം 23-ാം തീയതിയിലേക്കാണ് മാറ്റിയത്. 23ന് ഹാജരാകണമെന്ന് കാട്ടി ക്രൈംബ്രാഞ്ച് അദ്ദേഹത്തിന് പുതിയ നോട്ടീസ് നൽകിയിട്ടുണ്ട്. കളമശ്ശേരി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഹാജരാകേണ്ടത്. ഇന്ന് ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ച് ആദ്യം നോട്ടീസ് അയച്ചത്. സുധാകരന്റെ അഭ്യർഥന മാനിച്ചാണ് തീയതി നീട്ടി നൽകിയത്.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…