zodiac-sign
കാര്‍ത്തിക നക്ഷത്രക്കാര്‍ നല്ല ഉപദേഷ്ടാവും ശുഭാപ്തി വിശ്വാസക്കാരനുമാണ്. മര്യാദയായി പെരുമാറുകയും സഭ്യമായ ജീവിതം നയിക്കുകയും ചെയ്യുക എന്നത് ഈ നക്ഷത്രക്കാരുടെ ഏറ്റവും വലിയ പ്രത്യേകത.
ഇവരുടെ മുഖം വളരെ ആകര്‍ഷകമായി കാണപ്പെടുകയും കൂടാതെ നടക്കുന്നത് വളരെ വേഗത്തിലുമായിരിക്കും. വകതിരിവോടെ ആളുകളുടെ കുറവുകള്‍ കണ്ടുപിടിക്കുകയും അത് ശരിപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത് ഇക്കൂട്ടരുടെ ഒരു പ്രത്യേക ഗുണമാണ്. കൂടാതെ, ഏതൊരു ജോലിയുടെ ഉദ്ധിഷ്ടഫലം വിശകലനം ചെയ്യുകയും അതില്‍ മറഞ്ഞിരിക്കുന്ന ഗുണദോഷങ്ങളെ കണ്ടുപിടിക്കുകയും ചെയ്യുന്നതില്‍ ഇവര്‍ വിദഗ്ദ്ധനാണ്.
വാക്കിന് വിലകല്പിക്കുന്ന വ്യക്തിയാണ് മാത്രമല്ല സാമൂഹിക സേവനങ്ങളില്‍ താത്പര്യം കാണിക്കുകയും ചെയ്യും. പേരും പ്രശസ്തിയെയും കുറിച്ചും അത്ര കാര്യമാക്കുന്നില്ല. കൂടാതെ മറ്റാരില്‍ നിന്നും ഇക്കൂട്ടര്‍ സഹായങ്ങള്‍ കൈപ്പറ്റുവാന്‍ ആഗ്രഹിക്കുന്നുമില്ല. എല്ലാ കാര്യങ്ങളും സ്വയം ചെയ്യുന്നതില്‍ ഇവര്‍ വിശ്വസിക്കുന്നു.
മാത്രമല്ല, സാഹചര്യങ്ങളുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് അറിയില്ല സ്വന്തം തീരുമാനങ്ങളില്‍ തന്നെ നിങ്ങള്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. പുറമെ ഇക്കൂട്ടര്‍ വളരെ കര്‍ക്കശക്കാരനായി കാണപ്പെടും, പക്ഷെ ഒരുപാട് സ്നേഹം, വാത്സല്യം കൂടാതെ സഹാനുഭൂതി എന്നിവ ഉള്ളില്‍ ഒളിഞ്ഞിരിപ്പുണ്ട്.
കഠിനാധ്വാനി എന്ന നിലയില്‍, എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുവാന്‍ ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസം, തൊഴില്‍, അല്ലെങ്കില്‍ ബിസിനസ്സ് എന്നീ ഏതു മേഖലയിലായാലും, മറ്റുള്ളവരെക്കാളും മുന്നിട്ടുനില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. തോല്‍ക്കുന്നതോ അല്ലെങ്കില്‍ പിന്നിലാകുന്നതോ ഇവര്‍ക്ക് സഹിക്കുവാന്‍ കഴിയില്ല.
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…