പ്രകൃതി ഭംഗി കൊണ്ടും പ്രൗഡ പാരമ്പര്യം കൊണ്ടും സമ്പന്നമായ,കാഴ്ച പെരുമയുടെ ഈറ്റില്ലം ! ഇംഗ്ലണ്ടിന്റെ പൂന്തോട്ടമാണ് കെൻറ്. കണ്ണിനെയും മനസ്സിനെയും കുളിരണിയിക്കുന്ന സ്വർഗ്ഗ ഭൂമി…വിശേഷങ്ങണൾക്കും അതീതം ഈ സുന്ദര ഭൂമി – കെൻ്റ്. ഇതെല്ലാം സമന്വയിപ്പിച്ച് ഒരു അവിസ്മരണീയ യാത്ര. 🌍🎥
Embark with us on a mesmerizing journey through the heart of Kent County! 🌳🏰 From the serene landscapes, historic castles, agriculture, universities, and renowned vineyards, to delectable local cuisine – we’re diving deep into what makes this ‘Garden of England’ truly special. In this travelogue, we’ll unravel the hidden gems and must-visit spots that will captivate every traveler’s heart. Your tips, feedback, and insights are eagerly awaited!
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…