Categories: KeralaPolitics

ഉണർത്തണ്ട പാവം.. ഡി ജി പി ഉറങ്ങിക്കോട്ടെ ..

അയാൾ ഉറക്കത്തിൽ ആയിരുന്നു, എപ്പോഴൊക്കെ ??
മതേതര കേരളത്തിൽ നിന്ന് 28 കുടുംബങ്ങൾ ഐസിസിൽ ചേർന്നപ്പോൾ
(അവരെ ആര് ഐസിസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന് ഇന്നും ആർക്കുമറിയില്ല, കേരള പോലിസ് അന്വേഷിച്ചില്ല )


കശ്മീരിൽ മലയാളി യുവാക്കൾ ഇന്ത്യൻ ആർമിയോട് പോരാടി മരിച്ചപ്പോൾ….
കണ്ണൂരിലെ കനകമലയിൽ ഐസിസ് തീവ്രവാദി ക്യാമ്പ് നടന്നപ്പോൾ…..
പാനായിക്കുളത്ത് സിമിയുടെ ആയുധ പരിശീലന ക്യാമ്പ് നടന്നപ്പോൾ…
കേരളമാകെ തെരുവ് നായ്ക്കളെ വെട്ടി പരിശീലിച്ചപ്പോൾ….
കളിയിക്കാവിള ചെക്പോസ്റ്റിൽ തീവ്രവാദികൾ SI യെ വെടിവെച്ചു കൊന്നപ്പോൾ
കമ്യൂണിസത്തെ മറയാക്കി ഇസ്ലാമിക തീവ്രവാദികളെ കുറിച്ച് പറഞ്ഞ സഖാവ് അഭിമന്യുവിനെ ജിഹാദികൾ ആരും കൊല ചെയ്തപ്പോൾ


ആസിഫയുടെ പേരിൽ കേരളമാകെ കലാപം അഴിച്ചു വിട്ടപ്പോൾ….
കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ വിദേശ സഹായത്തോടെ തീവ്രവാദികൾ അഴിഞ്ഞടിയപ്പോൾ , കാർഷിക നിയമങ്ങളുടെ പേരിൽ തീവ്രവാദ കൃഷിക്കാർ അഴിഞ്ഞടിയപ്പോൾ
ആയിരക്കണക്കിന് ഹിന്ദു – ക്രിസ്ത്യൻ പെൺകുട്ടികളെ ലവ് ജിഹാദിൽ പെടുത്തി മതം മാറ്റിയപ്പോൾ ,സ്പെഷ്യൽ ബ്രാഞ്ച് DYSP പദവി ദുരുപയോഗം ചെയ്തു തീവ്രവാദ ശക്തികളെ സഹായിച്ചപ്പോൾ….പോലീസിൽ തീവ്രവാദികൾക്ക് പിന്തുണയുമായി പച്ചവെളിച്ചം പോലിസ് പ്രവർത്തിച്ചപ്പോൾ


ഏറ്റവുമൊടുവിൽ പത്തനാപുരത്തു തീവ്രവാദികൾ ബോംബ് നിർമ്മാണ ക്യാമ്പ് നടത്തിയപ്പോൾ
അപ്പോഴൊക്കെ മിണ്ടാതെ ഉരിയാടാതെ കേരളത്തെ തീവ്രവാദികളുടെ സ്വപ്നഭൂമി ആക്കാൻ സഹായിക്കുകയായിരുന്നു അവൻ…
NIA യിലും CBI ലും ദീർഘകാലം പ്രവർത്തിച്ചു തീവ്രവാദികളെ നേരിട്ട് പരിചയമുള്ളയാൾ….
തന്റെ കഴിവും അനുഭവ സമ്പത്തും ഉപയോഗിച്ച് തീവ്രവാദികളെ എതിരിടേണ്ടവൻ കഴിഞ്ഞ 5 വർഷം ദേശാവിരുദ്ധ ഇടതുപക്ഷത്തിനൊപ്പം ചേർന്ന് കുറ്റകരമായ മൗനം പാലിച്ചു….
ഇപ്പോൾ സർവ്വീസിൽ നിന്ന് പിരിയാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പെട്ടെന്നൊരു ബോധോദയം ഉണ്ടായെങ്കിൽ അതത്ര നിഷ്കളങ്കമായി കാണാനാവില്ല…….
NB : കേരളം തീവ്രവാദികളുടെ നേഴ്സറി ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞപ്പോൾ നേഴ്സറിയല്ല സർവ്വകലാശാല ആണെന്ന് പറയേണ്ടവൻ മൗനം പാലിച്ചു…. മതേതരർ മോദിക്ക് പൊങ്കാലയിട്ടു….
K Jayakumar

Anandhu Ajitha

Recent Posts

കൗൺസിലറുടെ ഓഫീസ് എം എൽ എ കയ്യേറിയത്തിനെ കുറിച്ച് മുൻ കൗൺസിലർ മധുസൂദനൻ നായർ I MADHUSOODANAN NAIR

വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…

1 hour ago

തനിക്ക് മാറാൻ സൗകര്യം ഇല്ല ആരുടെ ബുദ്ധിമുട്ടും പ്രശ്നമല്ല

ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…

2 hours ago

പതിനായിരങ്ങൾ അലവൻസ് കിട്ടുന്ന എം എൽ എയ്ക്ക് ഓഫീസ് നൽകിയിരിക്കുന്നത് 832 രൂപ വാടകയ്ക്ക്

ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…

2 hours ago

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

4 hours ago

നാസയെ കടത്തി വെട്ടാൻ റഷ്യൻ ബഹിരാകാശ ഏജൻസി !ഐഎസ്എസിൽ നിന്ന് സ്വന്തം മൊഡ്യുളുകൾ അടർത്തിയെടുക്കും

ലോകത്തെ ഞെട്ടിച്ചുകൊണ്ട് റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസ് തങ്ങളുടെ ഭാവി പദ്ധതികളിൽ വലിയൊരു മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു ബഹിരാകാശ…

7 hours ago

30 വർഷമായി മനുഷ്യ കുഞ്ഞ് ജനിക്കാത്ത ഒരു ഗ്രാമം ! ഒടുവിൽ ആ മഹാത്ഭുതം !

ഇറ്റലിയിലെ അബ്രുസോ പർവതനിരകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന പഗ്ലിയാര ഡെയ് മാർസി എന്ന കൊച്ചുഗ്രാമം കാലങ്ങളായി നിശബ്ദതയുടെയും ഏകാന്തതയുടെയും തടവറയിലായിരുന്നു.…

7 hours ago