നേതാക്കൾ ഫോട്ടോമാനിയ വെടിയണം; പാർട്ടി വേദിയിലെ കസേരകളിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് പ്രമേയം

തൃശൂർ : പാർട്ടി നേതാക്കൾ ഫോട്ടോമാനിയ വെടിയണമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം. ക്യാമറയ്‌ക്ക് അനുസരിച്ച് ചലിക്കുന്നവരാകരുത് നേതാക്കൾ. പാർട്ടി വേദിയിലെ കസേരകളി പൊതു സമൂഹത്തിൽ അപഹാസ്യതയുണ്ടാക്കുമെന്നും യൂത്ത് കോൺഗ്രസ് വിമർശിച്ചു. അതിരപ്പിള്ളിയിൽ നടക്കുന്ന ജില്ലാ പഠന ക്യാമ്പിലാണ് യൂത്ത് കോൺഗ്രസ് സംഘടനാ പ്രമേയം.

മാതൃസംഘടനയിലെ ചിലനേതാക്കളുടെ അമിതാധികാര പ്രയോഗം പ്രവർത്തകരിൽ അവമതിപ്പാകുന്നുവെന്നും പ്രമേയത്തിൽ വിമർശനമുണ്ടായി .

പാർട്ടി ഭരിക്കുന്ന സഹകരണസ്ഥാപനങ്ങളിലെ നിയമനങ്ങളിൽ പ്രവർത്തകരുടെ മെറിറ്റിന് പരിഗണന നൽകണം. പൊതുജന പ്രീതിയുള്ള നേതാക്കളെ മാറ്റി നിർത്താനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും പ്രമേയം ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ യൂത്ത് കോൺഗ്രസിന്റെ ഈ പ്രമേയം സൈബറിടങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്.

Anandhu Ajitha

Recent Posts

കിടക്കയിൽ മൂത്രമൊഴിച്ചതിന് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗം ചട്ടുകം ചൂടാക്കി പൊള്ളിച്ചു! രണ്ടാനമ്മ നൂർ നാസർ അറസ്റ്റിൽ

കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…

10 minutes ago

ശബരിമല സ്വർണക്കൊള്ള! നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം ; തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…

16 minutes ago

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

22 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

23 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

23 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

24 hours ago