Featured

ലീഗിന്റെ കാലുനക്കിയ കമ്മ്യൂണിസ്റ്റ്..!!ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ..

ക്രിസ്ത്യൻ സഹോദരങ്ങളോടാണ് പറയാൻ ഉള്ളത്…

സോഷ്യലിസവും, കമ്മ്യൂണിസവും, നെഹ്രുവിയൻ കോൺഗ്രസ്സും, മതേതരത്വവും എന്നും ഇവിടെ ഉണ്ടാവും എന്ന് വിശ്വസിച്ചിരിക്കുന്ന വിഡ്ഢികളോട്…

കേരളത്തിൽ കമ്മ്യൂണിസവും കോൺഗ്രസ്സും ഭരിച്ചാൽ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്ന് കരുതുന്നവരോട്…

ഹിന്ദുക്കളോടൊപ്പം നിങ്ങളെ സുഗിപ്പിച്ചു മയക്കി കിടത്തി വേറൊരു വിഭാഗത്തെ അവർ പാലും പഴവും കൊടുത്ത് വളർത്തുകയാണ്.

നിങ്ങളെ പോലെയല്ല, സമുദായത്തിനെതിരെ ഒരു പ്രശ്നം വന്നാൽ രാഷ്ട്രീയമോ, മതമോ, ജാതിയോ നോക്കാതെ ഒരുമിച്ച് നിൽക്കാനുള്ള കഴിവ് അവർക്കുണ്ട്. രാഷ്ട്രീയമല്ല, മതമാണ് പ്രധാനം.

പക്ഷെ, നിർഭാഗ്യവച്ചാൽ അവരുടെ പ്രശ്നങ്ങൾക്ക്, അവരോടൊപ്പം നിൽക്കാൻ ഭൂരിപക്ഷം ക്രിസ്ത്യൻ, ഹിന്ദു സമൂഹവും ഉണ്ട്. അതിനി മുസ്ലിം സമൂഹം നേരിടുന്ന പ്രശ്നം പഞ്ചായത്ത്‌ മുതൽ തുർക്കി, പലസ്‌തീൻ മുതൽ ലോകത്തിലെ ഏത് കോണിലായാലും.

  • മുത്തലാഖ് നിരോധനത്തിനെതിരെ നിങ്ങൾ അവരോടൊപ്പം നിന്നു.
  • കശ്മീർ തീവ്രവാദം തടയാൻ കേന്ദ്ര നടപടിക്കെതിരെ നിങ്ങൾ അവരോടൊപ്പം നിന്നു.

-ഇസ്ലാമിക രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള നിയമം വന്നപ്പോൾ നിങ്ങൾ അവരോടൊപ്പം നിന്നു

-പാലസ്‌തീന്‌ വേണ്ടി നിങ്ങൾ അവരോടൊപ്പം നിന്നു.

-ലക്ഷദ്വീപിൽ നടപ്പിലാക്കുന്ന വികസന നയങ്ങൾക്കെതിരെ നിങ്ങൾ അവരോടൊപ്പം നിന്നു

-ഇനി കേന്ദ്രം കൊണ്ടുവരുന്ന ഏകീകൃത സിവിൽ കോഡിനെതിരെ നിങ്ങൾ അവരോടൊപ്പം നിൽക്കും.

-ജനസംഖ്യ നിയന്ത്രണ നിയമത്തിനെതിരെ അവരോടൊപ്പം നിൽക്കും.

-അങ്ങനെ….

പക്ഷെ നിങ്ങളുടെ ഒരു പൊതു പ്രശ്നം വന്നാൽ ഇതിൽ ആരൊക്കെയുണ്ട് കൂടെ ??

-മത നിന്ദ നടത്തിയെന്ന് ആരോപിച്ചു നിങ്ങളിലൊരാളുടെ കൈപ്പത്തി തീവ്രവാദികൾ വെട്ടി മാറ്റിയപ്പോൾ നിങ്ങളുടെ കൂടെ ആരൊക്കെ ഉണ്ടായിരുന്നു??

  • പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതം മാറ്റുന്ന ലവ് ജിഹാദിനെതിരെ നിങ്ങൾക്കൊപ്പം ആരൊക്കെ ഉണ്ടായിരുന്നു??

-കേരളത്തിൽ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സംവരണത്തിലെ വിവേചനത്തിനെതിരെ പ്രതികരിക്കാൻ ആരൊക്കെ ഉണ്ടായിരുന്നു??

-മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കു വേണ്ടി ഏർപ്പെടുത്തിയ സംവരണത്തെ അനുകൂലിക്കാൻ എത്ര പേര് ഉണ്ടായിരുന്നു??

-ഇസ്ലാമിക രാജ്യങ്ങളിൽ പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സ്വീകരിക്കാനുള്ള നിയമം കൊണ്ടുവന്നപ്പോൾ എത്ര പേര് ഉണ്ടായിരുന്നു??

-ശ്രീലങ്കയിൽ ഇസ്ലാമിക തീവ്രവാദികൾ നടത്തിയ കൂട്ടക്കുരുതിയിൽ കണ്ണീർ പൊഴിക്കാൻ ആരൊക്കെ ഉണ്ടായിരുന്നു??

-ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയപ്പോൾ എതിർക്കാൻ നിങ്ങളോടൊപ്പം ആരൊക്കെ ഉണ്ടായിരുന്നു??

ഇങ്ങനെ ഇങ്ങനെ എത്ര കാര്യങ്ങൾ.
ഇവിടെയൊക്കെ നിങ്ങളെ പിന്തുണയ്ക്കാൻ രാഷ്ട്രീയ പാർട്ടികളോ, മത സംഘടനകളോ ഉണ്ടായിരുന്നില്ല.

ഇന്ന് മതവും, വർഗീയതയും പറഞ്ഞ് മതത്തിനു വേണ്ടി മാത്രം പോരാടുന്ന മതേതരം പ്രസംഗിച്ചു നടക്കുന്ന ‘മുസ്ലിം ലീഗിന്റെ വിരട്ടലിൽ’ ഒരു മതേതര മുന്നണി മുഴുവൻ വീണു പോയിട്ടുണ്ടെങ്കിൽ ഓർക്കുക, നിങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഇവിടെ ആരും ഇല്ല.
ഈ ‘സംഘടിത വിഭാഗത്തെ’ എതിർത്ത് നിങ്ങൾക്കുവേണ്ടി സംസാരിക്കാൻ ഇനിയാരും ഉണ്ടാവാനും പോവുന്നില്ല.

പള്ളി നടയും, അമ്പലവും തുറന്നിട്ട്, ഈ ലീഗ് നേതാക്കളെ ഇഫ്താർ വിരുന്ന് ഊട്ടിവിടുന്ന ഓരോ ആളും ഇതെങ്കിലും ഒന്ന് ഓർത്തു വച്ചോളു..

ഇനി നിങ്ങൾക്കും അവരെ പോലെ വർഗീയവാദികൾ ആവാൻ കഴിയില്ലെങ്കിൽ, 100% വർഗ്ഗീയവാദ പാർട്ടി ‘മുസ്ലിം ലീഗ് ‘ നെ മതേതര പാർട്ടി എന്നെങ്കിലും വിളിക്കാതിരിക്കണം!

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

42 mins ago

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത് വീണ്ടും; ലോകകേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സർക്കാർ; 182 പ്രതിനിധികളുടെ താമസത്തിനും ഭക്ഷണത്തിനായി 40 ലക്ഷം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…

3 hours ago

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…

3 hours ago

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി

3 hours ago

ഭാരതത്തിന് കരുത്തേകാൻ ‘തേജസ് എംകെ-1എ’ എത്തുന്നു! യുദ്ധവിമാനം ജൂലൈയിൽ ലഭിച്ചേക്കുമെന്ന് പ്രതിരോധ മന്ത്രാലയം; പ്രത്യേകതകൾ ഇതൊക്കെ!!

ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…

4 hours ago

‘ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’; രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടി നൽകി പ്രധാനമന്ത്രി

ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…

4 hours ago