Kerala

രാജീവ് ചന്ദ്രശേഖറിന് പിന്തുണ തേടി ‘രാജീവം വിടരട്ടെ’ ; വേറിട്ട കാഴ്ചയായി കാരിക്കേച്ചർ റോഡ് ഷോ

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാർട്ടി പ്രവർത്തകരുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ രാജീവം വിടരട്ടെ എന്ന പേരിലുള്ള പ്രത്യേക കാരിക്കേച്ചർ റോഡ് ഷോ ഈ തെരഞ്ഞെടുപ്പു പ്രചാരണച്ചൂടിൽ വേറിട്ട കാഴ്ചയായി. പാറശ്ശാല മണ്ഡലം ബിജെപി പ്രസിഡന്റ് അഡ്വ. പ്രദീപ് ഫ്‌ളാഗ് ഓഫ് ചെയ്തു. പാറശ്ശാല ഇടിച്ചക്കപ്ലാമൂട് ചെക്ക് പോസ്റ്റിൽ നിന്നാണ് പ്രത്യേക റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും 10.5 അടി ഉയരത്തിലുള്ള കൂറ്റൻ കാരിക്കേച്ചർ രൂപങ്ങളാണ് ഈ റോഡ് ഷോയിലെ മുഖ്യ ആകർഷണം. ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ട്. 18 കിലോയോളം ഭാരമുണ്ട് ഇവയ്ക്ക്.

ബിജെപി പ്രവർത്തകരുടേയും എൻഡിഎ അനുഭാവികളുടേയും അകമ്പടിയോടെ പാറശ്ശാല മണ്ഡലത്തിലുടനീളം പര്യടനം നടത്തി. സരസ്വതി ഹോസ്പിറ്റൽ ജങ്ഷൻ, പാറശ്ശാല ഹോസ്പിറ്റൽ ജങ്ഷൻ കാരക്കോണം റോഡ്, ഇഞ്ചിവിള, പാറശ്ശാല ജങ്ഷൻ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോയത്. വരും ദിവസങ്ങളിൽ നേമം, കോവളം, കഴക്കൂട്ടം, പേട്ട, വട്ടിയൂർക്കാവ് മണ്ഡലങ്ങളിലും രാജീവം വിടരട്ടെ പ്രത്യേക റോഡ് ഷോ പര്യടനം

anaswara baburaj

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

4 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

5 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

5 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

5 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

6 hours ago