മുടങ്ങിപ്പോയ എല്‍ഐസി പ്രീമിയം പുതുക്കാന്‍ എല്‍ഐസി അവസരം നല്‍കുന്നു. ഇതിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പ്രീമിയം അടവ് മുടങ്ങിയ പോളിസികളാണ് പുതുക്കാനുള്ള അവസരം നല്‍കുന്നത്. ഒക്ടോബര്‍ 22 വരെയാണ് ഇതിനായുള്ള സമയപരിധി. നിര്‍ദ്ദിഷ്ട യോഗ്യതയുള്ള പ്ലാനുകള്‍ക്കാണ് പോളിസികള്‍ പുതുക്കാന്‍ സാധിക്കുകയുള്ളൂ. മാത്രമല്ല ചില വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.പ്രീമിയം അടച്ചുകൊണ്ടിരുന്ന കാലയളവില്‍ ലാപ്‌സ് ആയ പോളിസികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
പോളിസി കാലാവധി പൂര്‍ത്തിയാക്കിയ പോളിസികള്‍ക്ക് ഇതിന് അര്‍ഹതയില്ല. അടച്ച മൊത്തം പ്രീമിയവും അടിസ്ഥാനപ്പെടുത്തി ടേം അഷ്വറന്‍സ്, ഹൈ റിസ്‌ക് പ്ലാനുകള്‍ എന്നിവ ഒഴികെയുള്ള പ്ലാനുകള്‍ക്ക് ലേറ്റ് ഫീസില്‍ ഇളവുകള്‍ നല്‍കും. ഒരു ലക്ഷം രൂപാ വരെ പ്രീമിയം അടച്ചവര്‍ക്ക് ഇരുപത് ശതമാനം ലേറ്റ് ഫീസില്‍ ഇളവുണ്ടാകും.രണ്ടായിരം രൂപവരെയാണ് പരമാവധി ഇളവുള്ളൂ.
ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെയുള്ള പ്രീമിയത്തിന് 25% ഇളവുണ്ടാകും. പരമാവധി 2500 രൂപയാണ്.മൂന്ന് ലക്ഷം മുകളില്‍ പ്രീമിയം ഉള്ളവര്‍ക്ക് ലേറ്റ് ഫീസില്‍ 30% ഇളവുണ്ടാകും. പരമാവധി മൂവായിരം രൂപ വരെയാണ് ഇളവ് .
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…