Lieutenant Chetana Sharma will be leading the 'Made in India' Akash surface-to-air missile system at the Republic Day parade this year.
ദില്ലി : ഈ റിപ്പബ്ലിക് ദിനത്തിൽ, ഈ വർഷത്തെ ഡൽഹിയിലെകർത്തവ്യ പാതയിൽ നടക്കുന്ന പരേഡിൽ ‘മെയ്ഡ് ഇൻ ഇന്ത്യ’ ആകാശ് ഉപരിതല- ആകാശ മിസൈൽ സംവിധാനത്തിന് നേതൃത്വം നൽകുന്നത് ലെഫ്റ്റനന്റ് ചേതന ശർമ്മയാണ്. രാജസ്ഥാനിലെ ഖാതു ശ്യാം ഗ്രാമത്തിലാണ് ചേതന ശർമ്മ ജനിച്ചത്.
ഭോപ്പാലിലെ എൻഐടിയിൽ നിന്ന് ബിരുദം നേടിയ ശർമ്മ അതിനുശേഷം സിഡിഎസ് പരീക്ഷയെഴുതി. എന്നാൽ ആറാമത്തെ ശ്രമത്തിൽ മാത്രമാണ് ശർമ്മ വിജയിച്ചത്. പരേഡിൽ പങ്കെടുക്കുക എന്നത് തന്റെ വർഷങ്ങളായുള്ള ആഗ്രഹമാണെന്ന് ലെഫ്റ്റനന്റ് ശർമ്മ പറഞ്ഞു.
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…
മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…
കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…
ഡല്‍ഹി : പോക്സോ കേസിലെ അതിജീവിതയായ പത്തുവയസുകാരി മാനസികമായ പിന്തുണയുമായി ദില്ലി രോഹിണിയിലെ പ്രത്യേക കോടതി ജഡ്ജി രജനി രംഗ.…
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…