2017 മുതൽ തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയൺ മയൂര റോയൽ കിങ്ഡം മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലൈറ്റ് ബോഡി ആക്ടിവേഷൻ രണ്ടാം ഘട്ടം ആരംഭിച്ചു. ജാതിമതഭേദമന്യേ ലോകത്തിന്റെ ഏതു കോണിൽ നിന്നും ആൾക്കാർക്ക് ദൈവീകമായ ഊർജ്ജം സ്വീകരിക്കാൻ സാധിക്കുന്ന ഒരു സൗജന്യ ഓൺലൈൻ മീറ്റിങ്ങിൽ കൂടെയാണ് ഈ ആദ്ധ്യാത്മിക പദ്ധതി നടപ്പാക്കുന്നത്. ഭഗവാൻ മുരുകന്റെ ഉപാസകനും LMRK യുടെ സ്ഥാപകനുമായ രജിത് കുമാറിന്റെ നേതൃത്വത്തിലാണ് ലൈറ്റ് ബോഡി ആക്ടിവേഷൻ നടക്കുന്നത്. പ്രത്യേക രീതിയിലുള്ള ഈ ധ്യാന മാർഗ്ഗത്തിലൂടെ ഓരോ വ്യക്തിക്കും തങ്ങളുടെ ആധ്യാത്മികതയ്ക്ക് തടസ്സമായി നിൽക്കുന്ന കർമ്മങ്ങളെ ലഘൂകരിക്കാനും അതിനാവശ്യമായ ദൈവീക ഊർജ്ജം ജ്യോതിരൂപത്തിൽ തങ്ങളിലേക്ക് ആവാഹിക്കാനും സഹായിക്കുകയാണ് ധ്യാനത്തിലൂടെ LMRK യുടെ ലക്ഷ്യം. ഭഗവാൻ മുരുകൻറെയും സിദ്ധ ഋഷിമാരായ ശ്രീവല്ലല രുടെയും ശ്രീരാമലിംഗ സ്വാമികളുടെയും അദൃശ്യ അനുഗ്രഹത്തിലാണ് ഈ ധ്യാന പരിപാടി നടത്തുന്നതെന്ന് LMRK ഭാരവാഹികൾ അറിയിച്ചു.
സിദ്ധ സന്യാസിമാരുടെ സഹായത്തോടെ ലോക അഭിവൃദ്ധിക്കായി മുരുക ഭഗവാന്റെ ചൈതന്യവും അനുഗ്രഹവും ലോകമാകെ എത്തിക്കുകയെന്ന ഉദ്ദേശത്തോടെ 2017 ഇൽ ആരംഭിച്ച LMRK യ്ക്ക് ഇന്ന് പതിനഞ്ചിലധികം രാജ്യങ്ങളിൽ പ്രവർത്തനം ഉണ്ട്. ലൈറ്റ് ബോഡി ആക്ടിവേഷൻ മെഡിറ്റേഷന്റെ അടുത്ത സെഷൻ ഡിസംബർ അഞ്ചാം തീയതി ഞായറാഴ്ച ഉച്ചയ്ക്ക് നടക്കുമെന്ന് LMRK അറിയിച്ചു.
കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…