വയനാട് മേപ്പാടിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ആക്രമണം ഉണ്ടായത്. സ്വകാര്യ റിസോര്‍ട്ടിന്റെ ചില്ലുകള്‍ സംഘം എറിഞ്ഞു തകര്‍ന്നു. റിസോര്‍ട്ടിലെ കസേരകള്‍ ഉള്‍പ്പെടെ കത്തിച്ചു ചാമ്പലാക്കിയ നിലയിലാണ്.
ആക്രമണത്തിനുള്ള കാരണം എന്തെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മറ്റിയുടെ പേരിലുള്ള പോസ്റ്ററുകളും പ്രദേശത്തെ പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സമീപ പ്രദേശത്തുള്ള ആദിവാസി സ്ത്രീകളെ അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും നല്‍കാമെന്ന് പറഞ്ഞ് റിസോര്‍ട്ടിലേയ്ക്ക് വിളിച്ചു വരുത്തുകയും തുടര്‍ന്ന് ലൈംഗീകച്ചുവയോടെ സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്. ‘ആദിവാസി സ്ത്രീകള്‍ കാഴ്ചവസ്തുക്കളല്ല’ എന്ന താക്കീതും പോസ്റ്ററിലുണ്ട്.
അട്ടമല ആനക്കുഞ്ഞിമൂല എന്ന സ്ഥലത്താണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ മേപ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…
മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേഷണ ചരിത്രത്തിലെ ഏറ്റവും ധീരവും വിസ്മയകരവുമായ അധ്യായങ്ങളിലൊന്നാണ് കാസിനി-ഹ്യൂജിൻസ് ദൗത്യം. സൗരയൂഥത്തിലെ ഏറ്റവും മനോഹരമായ ഗ്രഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന…