പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിദിന സന്ദർശങ്ങൾക്കായി അമേരിക്കയിലാണല്ലോ. വാഷിംഗ്ടൺ ഡി.സിയിൽ ദേശീയ ഗാനം ആലപിച്ചപ്പോൾ മഴ പോലും അവഗണിച്ച് നനഞ്ഞു കൊണ്ട് തന്നെ നിൽക്കുന്ന മോദിയെയാണ് നമ്മൾ ഇപ്പോൾ വിഡിയോയിൽ കണ്ടത്. ദേശീയ ഗാനത്തിന് നരേന്ദ്രമോദി നൽകുന്ന ആദരവ് എല്ലാവർക്കും തീർച്ചയായും ഒരു മാതൃക തന്നെയാണ്. ഇതൊക്കെ കൊണ്ട് തന്നെയാണ് നരേന്ദ്രമോദി എന്ന നേതാവിനെ ലോകമെമ്പാടും ജനപ്രീയനാക്കാനുള്ള കാരണവും.
അതേസമയം, ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ്പുള്ളറാണ് മോദി. പ്രസംഗത്തിലൂടെ വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള കഴിവ് മോദിക്കുണ്ട്. അതേസമയം, 2014ൽ ആദ്യമായി പ്രധാനമന്ത്രിയായതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കിടയിൽ ആറുതവണയോളം നരേന്ദ്ര മോദി അമേരിക്കയിത്തിയിട്ടുണ്ടെങ്കിലും, ഈ തവണത്തെ സന്ദർശനത്തിനായി വിപുലമായ ചടങ്ങുകളാണ് യുഎസ് സംഘടിപ്പിച്ചിരിക്കുന്നത്. മോദിയുടെ ആദ്യ ഔദ്യോഗിക ‘സ്റ്റേറ്റ്’ സന്ദർശനമാണ് നടക്കാനിരിക്കുന്നത് എന്നതാണിതിന് കാരണം. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തിന്റെ ഏറ്റവും ഉയർന്ന തലമായിട്ടാണ് സ്റ്റേറ്റ് സന്ദർശനം കണക്കാക്കപ്പെടുന്നത്. അമേരിക്ക മറ്റൊരു രാഷ്ട്രത്തലവന് നൽകുന്ന വലിയ അംഗീകാരത്തിന്റെയും ആദരവിന്റേയും അടയാളമാണിത്. എന്തായാലും നരേന്ദ്രമോദി ജനപ്രീയനായ നേതാവാണെന്നതിൽ സംശയമില്ല.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…