'More than half of the corrupt opposition leaders are on bail'; Union Minister Piyush Goyal
മുംബൈ: പ്രതിപക്ഷം മുഴുവൻ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണെന്നും അതിൽ പകുതിയിലധികം നേതാക്കളും ഇപ്പോൾ ജാമ്യത്തിലാണ് രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതെന്നും കേന്ദ്ര മന്ത്രിയും മുംബൈ നോർത്തിൽ നിന്നുള്ള ലോക്സഭാ സ്ഥാനാർത്ഥിയുമായ പിയൂഷ് ഗോയൽ. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു കൊണ്ട് പിയൂഷ് ഗോയൽ രംഗത്ത് വന്നിരിക്കുന്നത്.
അങ്ങേയറ്റം നിരാശയിലാണ് രാജ്യത്തെ പ്രതിപക്ഷം. അത് കൊണ്ട് തന്നെ രാജ്യത്തെ എങ്ങനെ വിഭജിക്കാമെന്നും അഴിമതിക്കാരെ എങ്ങനെ രക്ഷിക്കാം എന്നും മാത്രമാണ് അവർ ചിന്തിക്കുന്നത്. രാജ്യത്തിൻറെ ഭാവി എങ്ങനെയാകും എന്ന് പോലും ചിന്തിക്കാൻ കഴിയാത്തവണ്ണം ദുർബലരാണവർ. വെറുതെ വിവാദങ്ങൾ ഉണ്ടാക്കുക എന്നത് മാത്രമാണ് അവരുടെ പണി. അത് കൊണ്ട് തന്നെ ജനങ്ങൾക്കിടയിൽ അവർക്ക് ഇപ്പോൾ ഒരു വിശ്വാസതയും ഇല്ല എന്ന് പിയൂഷ് ഗോയൽ പറഞ്ഞു.
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…