Categories: Covid 19India

എംപി യും നടിയുമായ സുമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു : ലോക്സഭാ അംഗവും നടിയുമായ സുമലത അംബരീഷിന് കോവിഡ് സ്ഥിരീകരിച്ചു . രോഗം വിവരം സുമലത തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത് . ശനിയാഴ്ച്ച മുതൽ ചെറിയ ചെറിയ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങിയിരുന്നു. തലവേദനയും തൊണ്ടവേദനയുമാണ് അനുഭവപ്പെട്ടത്. അതുകൊണ്ട് തന്നെ’ ടെസ്റ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു .

എന്റെ ലോക്സഭാ മണ്ഡലത്തിലുള്ള ചുമതലകള്‍ നിര്‍വഹിക്കുന്നതിനാല്‍ രോഗം ഉണ്ടോയില്ലയോ എന്ന് സ്ഥിരീകരിക്കേണ്ടിയിരുന്നു. ഇന്നാണ് ഫലം വന്നത്. പോസറ്റീവാണ്. നേരിയ ലക്ഷണമായതിനാൽ വീട്ടു ചികിത്സയിൽ കഴിയാനാണ് നിർദേശിച്ചിരിക്കുന്നത്. ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടിൽ ക്വാറൻറീനിലാണെന്നും ത ​െൻറ സമ്പർക്ക പട്ടിക സർക്കാരിന് കൈമാറിയിട്ടുണ്ടെന്നും സമ്പർക്കത്തിലായിട്ടുള്ളവരിൽ രോഗ ലക്ഷണമുണ്ടെങ്കിൽ പരിശോധിക്കണമെന്നും സുമലത ഫേയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.ജൂൺ 29ന് സുമലത ബംഗളൂരുവിലെ വിധാൻ സൗധയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി സുമലത കൂടിക്കാഴ്ച നടത്തിയിരുന്നു

B4 Admin

Recent Posts

ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവിന് മുന്നോടിയായി ബംഗ്ലാദേശിൽ വീണ്ടും രാഷ്ട്രീയ സംഘർഷം: അവാമി ലീഗ് പ്രവർത്തകർ കൊല്ലപ്പെട്ടു, 14 ജില്ലകളിൽ അക്രമം

ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ തിരിച്ചുവരവ് പ്രഖ്യാപനത്തിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. അവാമി ലീഗ് ആഹ്വാനം ചെയ്ത…

7 hours ago

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ഒളിത്താവളത്തിൽ വൻ സ്വർണവേട്ട: 4.29 കോടി രൂപയുടെ സ്വർണവും 24.22 ലക്ഷം രൂപയും പിടിച്ചെടുത്തു

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി ബിജാപൂർ ജില്ലയിൽ ഭൂമിക്കടിയിൽ ഒളിപ്പിച്ച നിലയിൽ വൻതോതിൽ സ്വർണവും പണവും സുരക്ഷാസേന പിടിച്ചെടുത്തു.…

7 hours ago

സഹവർത്തിത്വത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും സന്ദേശവുമായി ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം

കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്കിന്റെ നേതൃത്വത്തിൽ ആരാധനാസ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. തിരുവനന്തപുരം ഫോർട്ട് സ്കൂളിൽ താലൂക്ക് പ്രസിഡന്റ്…

8 hours ago

ത്രിപുര അതിർത്തിയിൽ നുഴഞ്ഞുകയറ്റശ്രമം: ബംഗ്ലാദേശ് പൗരനും നാല് ഇന്ത്യൻ ഇടനിലക്കാരും അറസ്റ്റിൽ

ത്രിപുരയിലെ യു.എൻ.സി നഗർ അതിർത്തി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ ഒരു ബംഗ്ലാദേശ് പൗരനെയും നാല് ഇന്ത്യൻ ഇടനിലക്കാരെയും സുരക്ഷാസേന…

8 hours ago

അൽബേനിയയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ പ്രക്ഷോഭം അക്രമാസക്തമായി: പോലീസുകാരന് നേരെ പെട്രോൾ ബോംബ് ആക്രമണം, സർക്കാർ കെട്ടിടങ്ങൾക്ക് തീയിട്ടു

അൽബേനിയയുടെ 114-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ ടിറാനയിൽ നടന്ന സർക്കാർ വിരുദ്ധ പ്രതിഷേധം അക്രമാസക്തമായി. പ്രധാനമന്ത്രി എഡി രാമയുടെ രാജി ആവശ്യപ്പെട്ട്…

9 hours ago

ബ്രിട്ടനിലെ പെൻഷൻ–ക്ഷേമ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണം: ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെട്ടു, പഴയ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയിൽ ആശങ്ക

ബ്രിട്ടനിലെ തൊഴിൽ–പെൻഷൻ വകുപ്പായ ഡിപ്പാർട്ട്‌മെന്റ് ഫോർ വർക്ക് ആൻഡ് പെൻഷൻസിന്റെ (DWP) ഡിജിറ്റൽ സംവിധാനങ്ങൾക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തെത്തുടർന്ന് നിരവധി…

9 hours ago